നൂറ് കിലോമീറ്റർ സ്പീഡിൽ സൈക്കിൾ ചവുട്ടി ബ്രസീൽകാരൻ സമൂഹമാധ്യമങ്ങളിൽ ശ്രധേനേടുന്നു. ഇന്നലെയാണ് ഈ വീഡിയോ യൂട്യൂബിൽ പ്രക്ത്യക്ഷപ്പെട്ടത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഈ യുവാവ് സൈക്കിളോടിച്ചത്.
സൈക്കിളിൽ ഘടിപ്പിച്ച സ്പീഡോ മീറ്ററിൽ 100 എന്ന രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ മാത്രം 100 കടന്നില്ല എന്നാൽ 99.9 എന്ന നമ്പറിലെത്തി. ഇത് ഒരു വിജയം തന്നെയാണ്. എന്നാൽ ഹൈവേയിൽ ഹെൽമെറ്റ് ധരിക്കാതെ ഇങ്ങനെ ഒരു അതിക്രമം കാണിച്ച യുവാവിനെ വിമർശിക്കാൻ ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്.