അയർലണ്ടിലെ പുതിയ രുചികളുടെ ലോകത്തേക്ക് സ്വാഗതം!

ആഷ്‌ബോൺ: അയർലണ്ടിലെ പുതിയ രുചികളുടെ ലോകത്തേക്ക് സ്വാഗതം!

ആഷ്‌ബോണിന്റെ ഹൃദയഭാഗത്ത് പുതിയ റെസ്റ്റോറന്റ് ‘ഗോൾഡൻ ഫോർക്ക്’ തുറന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ റെസ്റ്റോറന്റ്, ഇന്ത്യൻ, തായ് വിഭവങ്ങൾ രുചിക്കാനായി നിങ്ങളെ ക്ഷണിക്കുന്നു. കൂടാതെ, മികച്ച ഡൈനിംഗ് അനുഭവത്തിനൊപ്പം ബിയറും വൈനും ലഭ്യമാണ്.

വിശേഷതകൾ:

വൈവിധ്യമാർന്ന മെനു: ഇന്ത്യയുടെ പരമ്പരാഗത വിഭവങ്ങൾ മുതൽ തായ്ലൻഡിന്റെ സവിശേഷ വിഭവങ്ങൾ വരെ.
ആകർഷകമായ അന്തരീക്ഷം: കുടുംബസമേതം, സുഹൃത്തുക്കളോടൊപ്പം, അല്ലെങ്കിൽ പ്രണയസഖിയോടൊപ്പം സമയം ചെലവഴിക്കാനായി മനോഹരമായ അന്തരീക്ഷം.
പ്രത്യേക ഓഫറുകൾ: ഉദ്ഘാടന വാരത്തിൽ പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും.
പാർട്ടികൾക്കുള്ള സൗകര്യം: ചെറിയ ഗ്രൂപ്പ് പാർട്ടികൾക്കായി പ്രത്യേക ഇടങ്ങൾ.

വിലാസം: 4a Bridge St, Killegland, Ashbourne, Co. Meath, A84 E177

ബുക്കിംഗുകൾക്കായി: 0896020797

Follow this link to join Golden Fork’s WhatsApp group: https://chat.whatsapp.com/BirVg6gOfEIBqoUsUOTMzK

 

 

Share This News

Related posts

Leave a Comment