തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ (TIA) ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു.

തുള്ളാമോർ : തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും ,പുതിയ ഭരണ സമിതിയുടെ സത്യപ്രീതിഞ്ജയും , TIA ടെ പുതിയ ലോഗോ , വെബ്സൈറ്റ് ഉത്‌ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. ജനുവരി 26നു സൈന്റ്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റര്മാരായ മിസ് ബ്രിഡീയും ,മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രെസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും ,വൈസ്പ്രസിഡന്റായി ശ്രീ.ജെയ്‌സ് കുര്യാന്,സെക്രട്ടറിയായി ശ്രീമതി .ദിവ്യ നായർ ,ജോയിന്റ് സെക്രട്ടറിയായി ശ്രീ .എൽദോസ് ജോർജും ,ട്രെഷററായി ശ്രീ.അനിമോൻ ചാക്കോയും , പി .ർ .ഓ ആയി ശ്രീ.എമിൽ ജോയിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ .P.അനൂപ് ,ശ്രീമതി .ദൃശ്യ ശശികുമാർ ,ശ്രീമതി .റൂബി മാത്യു എന്നിവർ സത്യപ്രീതിഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ത്യയുടെ ദേശ സ്നേഹം വിളിച്ചോതുന്ന വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് ദൃശ്യ മിഴിവേകി . Website:www.tullamoreindians.com

.

Share This News

Related posts

Leave a Comment