മെക്‌സിക്കന്‍ ഭക്ഷണ വിതരണ ശൃംഖലയായ Boojum ഡബ്ലിനില്‍ തങ്ങളുടെ എട്ടാമത്തെ ബ്രാഞ്ച് ആരംഭിക്കുന്നു. Liffey Valley യിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്തമാസമാണ് പ്രവര്‍ത്തനം തുടങ്ങുക. ഇതോ മുപ്പത് പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും.
ഇവിടെ ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിയമനങ്ങള്‍ നടക്കും. പ്രസ്തുതമേഖലില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ ബ്രാഞ്ചുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.