ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. മണിക്കൂറിന് 15.88 യൂറോ അതായത് വാര്‍ഷിക ശമ്പളം 33,112 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സെക്യൂരിറ്റി മേഖലയില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരീശീലനം നല്‍കുന്നതാണ.്

മൂന്ന് വിധത്തിലുള്ള കോണ്‍ട്രാക്ട് ഓപ്ഷനുകളാണ് ഉള്ളത്. ഇതിന്റെ വിവിരങ്ങള്‍ ചുവടെ കൊടുക്കുന്നു

* 40 hours guaranteed weekly, but flexibility required to work shifts across a 7-day roster
* 30-40 hours weekly – 30 hours guaranteed but flexibility required to work up to 40 hours weekly as required across a 7-day roster
* 20-hour weekend contract – flexibility required to work various shifts across Fri/Sat/Sun

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.jobs.ie/ApplyForJob.aspx?Id=2149621

Share This News

Related posts

Leave a Comment