ഡബ്ലിനിലെ പ്രമുഖ ബാറുകളിലൊന്നായ ബ്രുക്സെല്ലസിലേയ്ക്ക് ജനറല്‍ മാനേജരെ ആവശ്യമുണ്ട്. 80,000 യൂറോയാണ് ശമ്പളമെന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ മറ്റ് നിരവധി ആനുകൂല്ല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1886 ല്ഡ സ്ഥാപിതമായ ബ്രുക്സെല്ലസ് ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
അയര്‍ലണ്ടിലെ തന്നെ പ്രമുഖ സ്പോര്‍ട് ആന്‍ഡ് മ്യൂസിക് ബാറാണിത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആഴ്ചയില്‍ നാല് ദിവസമാണ് ജോലി ചെയ്യേണ്ടത്. ശ്മ്പളം കൂടാതെ ലാഭ വിഹിതവും ബോണസും ലഭിക്കുന്നതാണ്. ഏപ്രീല്‍ 11 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.
കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലെയ ചെയ്യുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…