ബാങ്ക് ഓഫ് അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കുന്നു. ടെക്നോളജി സെക്ടറിലാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് നിയമനം. Cloud Platform Engineers, Cybersecurity experts, Data Infrastructure engineers, specialised Project Managers and Business Analysst എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം.
വര്‍ക്ക് ഫ്രം ഹോമായോ , ബാങ്കിന്റെ കേന്ദ്ര ഓഫീസിലോ അല്ലെങ്കില്‍ നിലവിലുള്ള 13 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലോ ഇരുന്ന് ഇവര്‍ക്ക് വര്‍ക്ക് ചെയ്യാവുന്നതാണ്. ടെക്നോളജി മേഖലയില്‍ ജോലി നഷ്ടം സംഭവിക്കുമ്പോള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് നടത്താനൊരുങ്ങുന്ന നിയമനങ്ങളെ സര്‍ക്കാരും സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://careers.bankofireland.com/cyber-careers-at-bank-of-ireland