വൈദ്യുതി , ഗ്യാസ് ഡിസ്‌കണക്ഷന്‍ മോറട്ടോറിയം നീക്കി

രാജ്യത്ത് പണമടയ്ക്കാത്തതിന്റെ പേരില്‍ ഡിസ്‌കണക്ഷന്‍ നോട്ടീസ് ലഭിച്ച വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം. ഇവര്‍ക്ക് പണമടച്ച് ഡിസ്‌കണക്ഷന്‍ ഒഴിവാക്കാനുള്ള സമയപരിധി ഈ മാസം അവസാനത്തോടുകൂടി അവസാനിക്കാനിരിക്കെ ഇത് മാര്‍ച്ച് 31 വരെ നീട്ടി.

കമ്മീഷന്‍ ഓഫ് റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ( CRU) ആണ് ഡിസ്‌കണക്ഷനുകള്‍ക്കുള്ള മോറട്ടോറിയം നീക്കിയത്. ഇപ്പോളും ജീവിത ചെലവ് ഉയര്‍ന്നു നില്‍ക്കുകയും ആളുകള്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നടപടി.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ മോറൊട്ടോറിയം നീട്ടി നല്‍കിയിരിക്കുന്നത്.

 

Share This News

Related posts

Leave a Comment