ഡബ്ലിനില്‍ ക്യാബിന് ക്രൂ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുകയാണ് TUI എയര്‍വേയ്സ്. കൂടുതല്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ കാലത്തേയ്ക്കാണ് നിയമനം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും . കുറഞ്ഞത് ആറടി രണ്ടിഞ്ച് ഉയരമുള്ളവര്‍ക്കും അപേക്ഷിക്കാം. 90 മിനിറ്റിനുള്ളില്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ എത്താന്‍ സാധിക്കുന്ന ദൂരപരിധിയില്‍ താമസിക്കുന്നവരുമാകണം. മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു.
യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു
* Be 18 years of age as of January 31 2023
* Get a Cabin Crew Medical Report carried out by an approved
Aeromedical Examiner, at your own cost before your training commences.
* Live within 90 minutes of your allocated airport base.
* Able to swim 25 meters unaided.
* Have the Right to Work in the UK or Ireland (If applying for Dublin).
* Hold a valid 10-year UK, Irish or EU passport , with a minimum
validity of 6 months , which permits you to travel freely worldwide.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറാഴ്ചത്തെ പരിശീലനവും ഇതിനുശേഷം പ്രാക്ടിക്കല്‍ , തിയറി പരീക്ഷകളും ഉണ്ടാവും. ഇതിനു ശേഷമാകും നിയമനം.
അപേക്ഷ നല്‍കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…………………
https://ie.indeed.com/cmp/Tui-Group/jobs?jk=eb737df1d4b60fc5&start=0&clearPrefilter=1