359 വികസന സൈറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

ഒഴിഞ്ഞുകിടക്കുന്ന 359 വികസന സൈറ്റുകൾ നിഷ്‌ക്രിയമായി കിടക്കുന്നതായി വിവരാവകാശ (FOI) രേഖകൾ വെളിപ്പെടുത്തുന്നു. രാജ്യത്തൊട്ടാകെയുള്ള 359 സൈറ്റുകളിൽ 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് FOI.

ഡബ്ലിൻ സിറ്റി കൗൺസിൽ പ്രദേശത്ത് 4,714 ഭവന നിർമ്മാണ യൂണിറ്റുകൾ വികസന സാധ്യതയുള്ള സൈറ്റുകളിൽ നിർമ്മിക്കപ്പെടാതെ വെറുതെ കിടക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതേ പോലെ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 359 സൈറ്റുകളിലായി 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നു.

ആളുകൾക്ക് സ്വന്തമായി വീട് വയ്ക്കാനുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് എന്നാണറിയുന്നത്.

Share This News

Related posts

Leave a Comment