നിങ്ങൾക്ക് നല്ല ഒരു ബിസിനസ് ഐഡിയ ഉണ്ടോ ? ആ ഐഡിയ പ്രാബല്യത്തിൽ കൊണ്ടുവരാൻ നിങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടോ ? നൂതനമാണോ നിങ്ങളുടെ ആശയം? എങ്കിലിതാ ഒരു സുവർണാവസരം. Social Entrepreneurs Ireland നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആവശ്യമായ ട്രെയിനിങ്ങും മുതൽ മുടക്കും അവർ തരും. അയർലണ്ട് സമൂഹത്തിന് എന്തെങ്കിലും നല്ല ഗുണം ചെയ്യുന്ന ഒരു പദ്ധതി ആയിരിക്കണം നിങ്ങളുടെ മനസിലുള്ള ആശയം എന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കുക. അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ട അവസാന തിയതി 2019 മാർച്ച് 19, ചെവ്വാഴ്ച്ച. പെട്ടെന്നാകട്ടെ… ഇനിയൊരവസരം കിട്ടിയില്ലാ എന്ന് പരാതി പറയരുത്. ഈ അവസരം പ്രജോജനപ്പെടുത്തിയ ചിലർ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ… ഒരാൾ തന്നെയോ ഗ്രൂപ്പ് ആയോ നിങ്ങൾക്ക് പങ്കെടുക്കാം. നിങ്ങളുടെ മനസ്സിൽ ഒന്നിൽ കൂടുതൽ ഐഡിയ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതും അപ്ലൈ…
Read MoreDay: 8 March 2019
இன்று உலக மகளிர் தினம் (International Women’s Day).
சர்வதேச மகளிர் தினம் (IWD) ஒவ்வொரு ஆண்டும் மார்ச் 8 அன்று கொண்டாடப்படுகிறது. 1917 ல் சோவியத் ரஷ்யாவில் பெண்கள் வாக்குரிமை பெற்ற பிறகு, மார்ச் 8 அங்கு ஒரு தேசிய விடுமுறையாக மாறியது. 1975 ஆம் ஆண்டு ஐக்கிய நாடுகள் சபையால் ஏற்றுக்கொள்ளும் வரையில் கம்யூனிச நாடுகளும் சோசலிஸ்ட் இயக்கங்கலிளும் இந்த நாள் முக்கியமாக கொண்டாடப்பட்டது.இது ஐக்கிய நாடுகளின் (ஐ.நா.) மகளிர் உரிமைகள் மற்றும் சர்வதேச அமைதி தினம் எனவும் அழைக்கப்படுகிறது. சர்வதேச மகளிர் தினம் எப்படி தொடங்கப்பட்டது? 18ம் நூற்றாண்டில் அமெரிக்காவில் தொழிற்சாலைகள் மற்றும் அலுவலகங்களில் ஆண்கள் மட்டுமே பணியாற்றினர்.வீட்டு வேலைகளை செய்வதற்காக பெண்களை வீட்டுக்குள்ளேயே முடக்கி வைத்திருந்தனர். பெரும்பாலான பெண்களுக்கு ஆரம்ப கல்வி கூட தரப்படாமல் மறுக்கப்பட்டது. 1857ம் ஆண்டு நிலக்கரி சுரங்கங்கள், தொழிற்சாலைகள், நிறுவனங்களில் பணி வாய்ப்பு தரப்பட்டது. பெண்களால் தொழிற்சாலைகளிலும்…
Read Moreഇന്റർനാഷണൽ വിമൻസ് ഡേ മാർച്ച് 8
മാർച്ച് 08, ഇന്ന് നമ്മുടെ ദിനം. സ്ത്രീകളുടെ ദിവസം. “ബാലൻസ് ഫോർ ബെറ്റർ” കാമ്പയിൻ തീം ആയി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയാണ് സ്ത്രീ സമത്വം സമൂഹത്തിൽ കൊണ്ടുവരാനുള്ള മാർഗമായി ഇപ്പോൾ ചെയ്യുന്നതും, ചെയ്യേണ്ടതും. നാളിതുവരെ സ്ത്രീകളുടെ നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാലിനി, നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കപ്പെടണം. ആദ്യകാലത്ത് വനിതാദിന ദിനാചരണം അറിയപ്പെട്ടിരുന്നത് “ദേശീയ വനിത ദിനം” എന്നായിരുന്നു. ആദ്യ വനിതാ ദിനം 1909 ൽ ന്യൂയോർക്കിലാണ് നടന്നത്. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണിത് സംഘടിപ്പിച്ചത്. 1975-ലെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആരംഭിച്ചു. 1977 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, വനിതാ അവകാശങ്ങൾക്കും ലോക സമാധാനത്തിനും യുഎൻ ദിനമായി മാർച്ച് എട്ട് പ്രഖ്യാപിക്കാൻ അംഗരാജ്യങ്ങളെ ക്ഷണിച്ചു. International Women’s Day 2019 (IWD 2019)2019ലെ അന്താരാഷ്ട്ര വനിതാദിനത്തിനായുള്ള പ്രമേയം 2019 “സമചിത്തരായിരിക്കുക,…
Read More