2019 ൽ 21,500 വീടുകളുടെ നിർമ്മാണം പൂർത്തിയായി

അയർലണ്ടിൽ 2019 ൽ 21,500 വീടുകൾ കെട്ടിട നിർമ്മാതാക്കൾ പൂർത്തിയാക്കി. 2030 വരെ ഓരോ വർഷവും 26,500 ഭവനങ്ങൾ ആവശ്യമാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. നിർമാണ കമ്പനികൾ 2019 ൽ അയർലണ്ടിൽ 21,500 വീടുകൾ പൂർത്തിയാക്കി. ഇത് 10 വർഷത്തെ ഉയർന്ന ഭവന നിര്മാണമാണെങ്കിലും ഭാവിയിൽ ഭവന നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ താഴെയുമാണെന്ന് ഈ കണക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന ഭവന നിർമാണമാണ് കഴിഞ്ഞ വർഷം നടന്നത്. ഇത് 2013 ലെ മാന്ദ്യത്തിന്റെ സമയത്ത് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 2013 ൽ നിർമ്മിച്ചത് 4,575വീടുകൾ മാത്രമായിരുന്നു. അതായത് 2013നെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം ഭാവനകളാണ് 2019ൽ നിർമ്മിക്കപ്പെട്ടത്.

Share This News

Related posts

Leave a Comment