2019/20 അക്കാദമിക വർഷത്തേയ്ക്കുള്ള സ്റ്റുഡന്റ് ഗ്രാന്റ് സ്കീം 2019 ഏപ്രിൽ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
തേർഡ് ലെവൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന സാമ്പത്തിക പിന്തുണയാണ് സ്ക്കൂൾ ഗ്രാന്റ് സ്കീം.
അണ്ടർ ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് മെയിൻറനൻസ് ഗ്രാന്റുകൾക്കും ഫീസ് ഗ്രാൻറുകൾക്കും അപേക്ഷിക്കാം.
Maintenance grant rates for 2019-2020
Type | Non-adjacent rate | Adjacent rate |
Special rate | €5,915 | €2,375 |
Full Maintenance | €3,025 | €1,215 |
Part maintenance (75%) | €2,270 | €910 |
Part maintenance (50%) | €1,515 | €605 |
Part maintenance (25%) | €755 | €305 |
പോസ്റ്റ് ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് അവർക്കുള്ള ഗ്രാന്റുകൾക്ക് പ്രത്യേകമായി അപേക്ഷിക്കണം. കൂടുതലറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.