ലീമെറിക്കിലും കെറിയിലും ഇനി മലയാളി ഡ്രൈവിംഗ് ഇൻസ്ട്രക്ടർ

ലിമെറിക്‌ : ലീമെറിക്കിലും കെറിയിലും ഇനി മലയാളി ഡ്രൈവിംഗ് ഇൻസ്ട്രക്ടർ. ലീമെറിക്കിൽ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു. മലയാളിയായ മിസ്റ്റർ ജോസഫ് മാത്യുവിന്റെ പുതിയ സംരംഭം ആയ മാറാനാഥാ സ്കൂൾ ഓഫ് മോടൊറിങ് പ്രവർത്തനം ആരംഭിച്ചു.

മാനുവൽ & ഓട്ടോമാറ്റിക് ക്ലാസ്സുകൾ ഉത്തരവാദിത്തത്തോട് കൂടി കസ്‌ടമറുടെ സമയം അനുസരിച്ചു ലിമെറിക് കൗണ്ടിയിൽ ലിമെറിക് , ന്യൂകാസ്റ്റിൽ വെസ്റ്റ്ലും, കെറിയിൽ ട്രെലീ, കില്ലാർണി തുടങിയ സ്ഥലങ്ങളിലും ക്ലാസ് എടുത്തു കൊടുക്കപെടുന്നതാണ്.

ഏവരുടെയും സഹകരണം പ്രതീക്ഷിചു കൊള്ളുന്നു.

ക്ലാസ്സുകൾക് ദയവായി താഴെ പറയുന്ന നമ്പറിലൊ മെയിലിലൊ സമീപിക്കുക

ജോസഫ് 087 098 9018
Joseph_121@yahoo.com

 

Share This News

Related posts

Leave a Comment