ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31 ന്
ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റര് വിശുദ്ധ കുർബാന മാർച്ച് 31 നു Adare St Nicholas Church ഇൽ വെച്ച് വൈകുന്നേരം 06 .00 ന്, വിശുദ്ധ കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി സുബിൻ എബ്രഹാം 0857566248