മാർപ്പാപ്പയ്ക്ക് കൊറോണ അണുബാധ ഇല്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ മാർപ്പാപ്പ കൊറോണ വൈറസ് ടെസ്റ്റിന് വിധേയമാവുകയും റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചതായും ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു.
എന്നാൽ, ജലദോഷം കാരണം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ഒരു നോമ്പുകാല ധ്യാനം റദ്ദാക്കി.