തുള്ളാമോർ ഇന്ത്യൻ അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 27 ന്

തുള്ളാമോർ : ഇന്ത്യൻ
അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 27 നു വിവിധ കലാമേളയുടെ അകമ്പമടിയോടെ സമുചിതമായി ആഘോഷിക്കുന്നു .അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് സെന്റ് മേരീസ് യൂത്ത് കമ്മ്യൂണിറ്റി സെന്ററിൽ തുള്ളാമോറിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഇന്ത്യയുടെ സാഹോദര്യം വിളിച്ചോതുന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യചാരുതയേകും.

കൂടാതെ ഡബ്ലിന് റോയൽ കാറ്ററിംഗ്‌സ് ന്റെ രുചികരമായ ഡിന്നർ ഒരുക്കിയെട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു

.

Share This News

Related posts

Leave a Comment