യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂൺ 5 ന് അയർലണ്ട് സന്ദർശിക്കും എന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു. ഐറിഷ് പ്രധാന മന്ത്രി ലിയോ വരാഡ്കറും ട്രംമ്പും ഷാനനിൽ വച്ച് ഉഭയകക്ഷി യോഗം ചേരും.
പ്രധാന മന്ത്രി ലിയോ വാരദ്കറിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപ് എന്നിവർ അയർലണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.