കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി റോയൽ കേറ്ററിംഗ്

ക്രിസ്തുമസ് എന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റേയും ദിനമാണ്. കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ചുകൂട്ടുന്ന വർഷത്തിലെ ഒരു പക്ഷേ ഏറ്റവും വലിയ ആഘോഷത്തിന്റെ ദിനം കൂടിയാണ് ക്രിസ്തുമസ്സ് ഏവർക്കും.

അയർലണ്ടിലെ ഈ വർഷത്തെ ക്രിസ്തുമസ് ദിനം ആഘോഷമാക്കാൻ രുചിക്കൂട്ടുമായി എത്തുകയാണ് റോയൽ കേറ്ററിംഗ്. കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി എത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ് ഈ വർഷം.  ഇതിനായുള്ള പ്രീ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

സിംഗിൾ പായ്ക്ക് ആയോ ഫാമിലി പായ്ക്ക് ആയോ ഓർഡർ ചെയ്യാവുന്നതാണ്. സിംഗിൾ പായ്ക്ക്ക്കിന് 25 യൂറോയും ഫാമിലി പായ്ക്കിന് 85 യൂറോയുമാണ്. കൂടാതെ അഡിഷണൽ സൈഡ് ഡിഷുകളും പ്രത്യേകമായി ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റർ കാണാവുന്നതാണ്.

ഡിസംബർ 24ആം തിയതി പ്രീ ബുക്കിങ് ക്ലോസ് ചെയ്യുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. ഇപ്പോൾ തന്നെ വിളിക്കാം:
റോയൽ കേറ്ററിംഗ്: 0894562231, 0892570852

Collection Time: 1 PM – 4 PM. 25-DEC-2023
Location
Royal Caferers, Ashbourne, A84 D785
Roval Indian Cuisine, Sandyford ,D18 E202

 

Share This News

Related posts

Leave a Comment