ആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും വെക്സ് ഫോർഡിൽ

ഹെവലിഫീസ്റ്റ് അയർലൻഡ്സഭയുടെ നേതൃത്വത്തിൽആരാധനയും പ്രാർത്ഥനാ കൂട്ടായ്മയും ഈ മാസം 20ന്  ശനിയാഴ്ചരാവിലെ11മണിമുതൽ വെക്സ്ഫോർഡിലെ barntown cammunity centre ഹാളിൽ വച്ച്  നടത്തപ്പെടുന്നു.
Venue: Barntown Communitycentre, Ballygoman, co. Wexford. Y35X032
ഈകൂട്ടായ്മയിലേക്ക് വെക്സ് ഫോർഡിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാദൈവ ജനങ്ങളെയും യേശുകർത്താവിൻ്റെസ്നേഹത്തിൽ സ്വാഗതം ചെയ്യുന്നു.
Contact No :0894904843
.
Share This News

Related posts

Leave a Comment