അയർലണ്ടിലെ ഓഫറുകൾ അറിയാൻ ഒരു ഫേസ്ബുക് ഗ്രൂപ്പ്

അയർലണ്ടിലെ പലവിധത്തിലുള്ള ഓഫറുകളെപ്പറ്റി അപ്പപ്പോൾ അറിയാൻ ആഗ്രഹമുണ്ടോ? എങ്കിലിതാ ഉപയോഗപ്രദമായ ഓഫറുകളെ ഉടനടി നമ്മുടെ മുന്നിൽ എത്തിക്കുന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ അംഗമായാൽ നിങ്ങൾക്ക് ഓഫറുകളെക്കുറിച്ചുള്ള അറിവുകൾ ഉടനടി ലഭിക്കും. കൂടാതെ ഓഫറുകൾ ലഭിക്കുന്ന വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകുകളും കാണാം. അതിനാൽ ഗൂഗിളിൽ തപ്പി ഇനി സമയം കളയേണ്ട.

നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ഈ ഗ്രൂപ്പ് ഒന്ന് സന്ദർശിച്ചിട്ട് പോയാൽ നിങ്ങള്ക്ക് കുറച്ച് പണം ലാഭിക്കാൻ സാധിക്കും.

Bargain alerts in ireland എന്നാണ് ഗ്രൂപ്പിൻറെ പേര്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഗ്രൂപ്പിൽ എത്താം. ജോയിൻ റിക്വസ്റ്റ് അയച്ച് അഡ്മിൻ അപ്പ്രൂവ് ചെയ്താൽ മാത്രമേ ഗ്രൂപ്പിൽ അംഗത്വം ലഭിക്കൂ.

Share This News

Related posts

Leave a Comment