സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾ ഡബ്ലിനിൽ

അയർലണ്ടിൽ ഒരു സർക്കാർ ജോലി വേണോ…  ഡബ്ലിനിൽ സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾക്കായി  ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30, 2019 ചൊവ്വാഴ്ച, ഉച്ചക്ക് 12 മണി.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ.

 

Share This News

Related posts

Leave a Comment