2020 വർഷത്തെ വിശുദ്ധ കുർബാന സ്വീകരണം ഇങ്ങടുത്തതോടെ കുട്ടികളുടെ വിശുദ്ധ കുർബാന ചടങ്ങ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അയർലണ്ടിലെ മലയാളി കുടുംബങ്ങൾ.
എല്ലാ വർഷത്തേയും പോലെ ഈ വർഷവും റോയൽ കേറ്ററേഴ്സ് ഇതിനോടകം തന്നെ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയതായി അറിയിച്ചു. പുതിയ വിഭവങ്ങൾ ഈ വർഷത്തെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ കേറ്ററേഴ്സ് അറിയിച്ചു.
കസ്റ്റമൈസ് ചെയ്ത പ്രത്യേകം മെനുവിനെ പറ്റി അറിയാനും ഓർഡറുകൾ നൽകാനും ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
019690148
0862183824
0899515307
www.royalcaterers.ie എന്ന വെബ്സൈറ്റിലും മെനുവിലെ വിഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാവുന്നതാണ്.
സ്വാദിന്റെ പെരുമ… വൃത്തിയുടെ പര്യായം… റോയൽ കേറ്ററേഴ്സ് അയർലണ്ട്
.