നോക്ക് തീർത്ഥാടനത്തിന് റോയൽ കേറ്ററിങ്ങിന്റെ ബിരിയാണി ബുക്ക് ചെയ്യാം

എല്ലാവർഷവും അയർലണ്ടിലെ സീറോ മലബാർ കാത്തോലിക് സഭ നടത്തിവരുന്ന നോക്ക് പിൽഗ്രിമിലേയ്ക്കുള്ള തീർത്ഥാടനം ഈ വർഷം മെയ് 13 ശനിയാഴ്ച്ചയാണ്. ഈ സന്ദർശനവേളയിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് അയർലണ്ടിലെ പ്രസിദ്ധമായ റോയൽ കേറ്ററിംഗ് അവരുടെ “ബിരിയാണി സ്റ്റോർ” നോക്ക് പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ അവരുടെ വാനിൽ വച്ച് നടത്തുന്നതായിരിക്കും.

പ്രീ ഓർഡർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ബിരിയാണി വാങ്ങിക്കാൻ കഴിയുക. ആവശ്യമുള്ളവർ എത്രയും വേഗം ബുക്കിംങിനായി 0899840893 എന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യണമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു.

.

Share This News

Related posts

Leave a Comment