ഒരു അഡൾട്ട് ടിക്കറ്റിന് 2 കിഡ്സ് ടിക്കറ്റ് ഫ്രീ

ഒരു അഡൾട്ട് ടിക്കറ്റിന് 2 കിഡ്സ് ടിക്കറ്റ് ഫ്രീ. 

 

വമ്പൻ ഓഫറുമായി എത്തിഹാദ്.

 

ഓഫർ ജനുവരി 28ന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

2021 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

അബുദാബിയിലേയ്ക്കും ദുബായിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭ്യമാവുക.

ടു-വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ. വൺ സൈഡ് ടിക്കറ്റുകൾക്ക് ഈ ഓഫർ ലഭിക്കില്ല.

ലോകത്തെവിടെ ഇന്നും UAE യിലേക്ക് (അബുദാബിയിലേയ്ക്കും ദുബായിലേയ്ക്കും) യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

.

Kids fly free terms and conditions

Travel to Abu Dhabi or Dubai before 30 September 2021 and take the kids for free.

  • Available when you book from 14 – 28 January 2021, subject to availability
  • Travel must be completed by 30 September 2021
  • Up to two children/infants fly for free with every paying adult – you must be able to prove your relationship
  • Surcharges/taxes apply to all tickets
  • Applies to all Economy cabin fares/brands, excluding Choice Plus
  • Existing COVID-19 commercial policy applies
  • Available when you fly from anywhere on the Etihad operated network to the UAE
  • All other conditions apply as per the fare purchased
  • Applicable on return fares only, not valid on one-way trips
  • Subject to Etihad’s conditions of carriage and terms and conditions
  • Etihad has the right to cancel this promotion at any time without notice

 

 

 

Share This News

Related posts

Leave a Comment