അയർലണ്ടിൽ ലേർണർ ഡ്രൈവർമാർക്ക് പുതിയ നിയമം വരുന്നു

ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം കാറോടിക്കാൻ സാധിക്കുമോ? സാധിക്കും. സാധാരണപോലെതന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് രണ്ടു വർഷം പൂർത്തിയായ ഒരാൾ കോ-ഡ്രൈവർ ആയി ലേർണർ ഡ്രൈവരുടെ കൂടെ വേണം.

കോ-ഡ്രൈവർ കൂടെയില്ലാതെ ലേർണർ ഡ്രൈവർമാർ ധാരാളമായി കാറോടിക്കാറുണ്ട് അയർലണ്ടിൽ. എന്നാൽ, ഈ നിയമത്തെ കർശനമാക്കാൻ ആലോചന നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പുതിയതായി വരുത്താൻ ചർച്ച ചെയ്യപ്പെടുന്ന നിയമപ്രകാരം ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം സന്ധ്യയ്ക്ക് ശേഷം കാറോടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

https://youtu.be/_rri8SMhHT4

ഈ നിയമപ്രകാരം സന്ധ്യാനേരത്തിനു ശേഷം എന്നാണ് പറയുന്നത്. എന്നാൽ, വിന്ററിൽ നേരത്തെ തന്നെ ഇരുട്ടിതുടങ്ങുന്നതിനാൽ കൃത്യമായ ഒരു സമയ പരിമിധി ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. അതുപോലെതന്നെ സമ്മറിൽ ഏറെ വൈകിയാലും വെളിച്ചമുള്ള സ്ഥിതിക്ക് സമയപരിധി നിശ്ചയിക്കാൻ പാടുപെടുകയാണ് അധികൃതർ. അടുത്തവർഷത്തോടെ ഈ നിയമം നിലവിൽ വരുമെന്നാണ് അറിയുന്നത്.

Comprehensive ഇൻഷുറൻസും Third Party ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം ? Comprehensive ഇൻഷുറൻസ് ഉള്ളവർക്ക് മറ്റ് വാഹനം ഓടിക്കാമോ ?

https://www.youtube.com/watch?v=O5-gMQLTEmY&t=2s

 

കാർ ഇൻഷുറൻസ് കുറഞ്ഞ റേറ്റിൽ കിട്ടാൻ:

https://www.youtube.com/watch?v=jUKiJr5-q0k

സെക്കന്റ് ഹാൻഡ് വാഹനം വാങ്ങിക്കുമ്പോൾ:

https://www.youtube.com/watch?v=M591aJV6dMQ

ഡ്രൈവിംഗ് ലൈസൻസിന് 6 EDT ക്ലാസുകൾ മാത്രം:

https://www.youtube.com/watch?v=IyKMguT_LBk

Share This News

Related posts

Leave a Comment