അടിയന്തര ചികിത്സക്കായി യാത്ര ചെയ്യുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ട

അടിയന്തിര മെഡിക്കൽ കാരണങ്ങളാൽ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾ മടങ്ങിയെത്തുമ്പോൾ അയർലണ്ടിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകേണ്ടതില്ല എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യവകുപ്പിൽ നിന്നുള്ള പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് അടിയന്തര ചികിത്സക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോയി മടങ്ങിവരുന്ന യാത്രക്കാരോടൊപ്പം വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല അതായത് ചികിത്സക്കായി വരുന്നവർക്കൊപ്പം വരുന്ന പരിചരണക്കാർക്കും അവരോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്കും ഇത് ബാധകമാണ്. അതോടൊപ്പം തന്നെ അടിയന്തര ചികിത്സക്കായി മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു, എന്നാൽ ചില നിബന്ധനകൾ ബാധകമായിരിക്കും. അങ്ങനെ ചികിത്സക്കായി അയർലണ്ടിലേക്ക് വരുന്നവർ നിർബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.

നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഉൾപ്പെടെ 71 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ അയർലണ്ടിലേക്ക് വരുമ്പോൾ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിയമം ബാധകമാണ്, പാലിക്കാത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. ഇപ്പോൾ നിലവിലുള്ള രാജ്യങ്ങളുടെ ലിസ്റ്റ്:-

Africa ·         Angola

·         Botswana

·         Burundi

·         Cape Verde

·         Democratic Republic of the Congo

·         Eswatini

·         Ethiopia

·         Kenya

·         Lesotho

·         Malawi

·         Mozambique

·         Namibia

·         Nigeria

·         Rwanda

·         Seychelles

·         Somalia

·         South Africa

·         Tanzania

·         Zambia

·         Zimbabwe

Asia ·         Bahrain

·         Bangladesh

·         India*

·         Iran*

·         Jordan

·         Kuwait

·         Lebanon

·         Maldives

·         Mongolia*

·         Oman

·         Pakistan

·         Palestine

·         Philippines

·         Qatar

·         United Arab Emirates

Europe ·         Armenia

·         Andorra

·         Austria

·         Belgium

·         Bosnia and Herzegovina

·         France

·         Georgia*

·         Italy

·         Kosovo

·         Luxembourg

·         Montenegro

·         North Macedonia

·         Serbia

·         Turkey

·         Ukraine

South America ·         Argentina

·         Aruba

·         Bolivia

·         Brazil

·         Chile

·         Colombia

·         Ecuador

·         French Guiana

·         Guyana

·         Panama

·         Paraguay

·         Peru

·         Curaçao

·         Suriname

·         Uruguay

·         Venezuela

North America ·         Bermuda

·         Canada

·         Costa Rica*

·         Puerto Rico

·         United States

Share This News

Related posts

Leave a Comment