ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ഇന്ത്യന്‍ എംബസിയില്‍ ഒഴിവുകള്‍. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് തസ്തികയിലേയ്ക്കാണ് നിയമനം. ഈ മാസം 20 മുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു.
- എക്കണോമിക്‌സ് / കൊമേഴ്‌സ് / മാര്‍ക്കറ്റിംഗ്/ ഫിനാന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത
- ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കണം
- റിസേര്‍ച്ച് , റിപ്പോര്‍ട്ടിംഗ് , മോണിറ്ററിംഗ് എന്നിവയില്‍ അനലിറ്റിക്കല്‍ സ്‌കില്‍ ഉണ്ടാവണം.
- കംപ്യൂട്ടര്‍ പരിജ്ഞാനവും എംഎസ് ഓഫീസ് ടൂള്‍സ്, വെബ് ആപ്ലിക്കേഷന്‍ , അനലറ്റില്‍ ടൂള്‍സ് എന്നിവയില്‍ ഗ്രാഹ്യം വേണം.
- മികച്ച ആശയവിനിമയ ശേഷി അനിവാര്യമാണ് (Verbal and Written)
- സമാന തസ്തികയില്‍ മുമ്പ് ജോലി ചെയ്തുള്ള പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും
- അയര്‍ലണ്ടില്‍ താമസിക്കാനും ജോ ചെയ്യാനുമുള്ള നിയമപരമായ അനുവാദമുള്ളവരായിരിക്കണം (valid vis / permission to work in ireland)
ശമ്പളം
Gross emoluments per month at minimum of pay-scale: Euro 2590.00
Applicable Pay Scale (in Euro ): 2590-78-3760-113-4890-147-6360
താത്പര്യമുള്ളവര്‍ താഴെ പറയുന്ന മെയില്‍ ഐഡിയിലേയ്ക്ക് തങ്ങളുടെ വിശദമായ ബയോഡേറ്റ അയയ്ക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും മറക്കരുച് അവസാന തിയതി ഒക്ടോബര്‍ 20
Ms. Hema Sharma, Second Secretary, Embassy of India, 69 Merrion Road, Ballsbridge,
Dublin-4.
Email: hoc. dublin @mea.gov.in
ജോലി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.indianembassydublin.gov.in/page/vacancies/
മറക്കരുത് അവസാന തിയതി ഒക്ടോബര്‍ 20