ഡബ്ലിന്‍ എയര്‍ പേര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പായ ARI യില്‍ അവസരങ്ങള്‍. യൂറോപ്പിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയാണ് ARI. റീട്ടെയ്ല്‍ സെയ്ല്‍സ് പ്രഫഷണലുകളുടെ ഒഴിവുകളാണ് ഉള്ളത്. ഡബ്ലിന്‍ , കോര്‍ക്ക് എയര്‍പോര്‍ട്ടുകളിലാണ് അവസരങ്ങള്‍.
മണിക്കൂറിന് 14.67 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. ഫൂള്‍ ടൈമായും പാര്‍ട്ട് ടൈമായും അവസരങ്ങളുണ്ട്. അപേക്ഷിക്കുന്നവര്‍ വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. കുറഞ്ഞത് ഒരു വര്‍ഷത്തെ റീ ടെയ്ല്‍ സെയില്‍സ് എക്‌സ്പീരിയന്‍സ് അഭികാമ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.daa.ie/job-listings/sales-assistant-at-the-loop/