ഐടി മേഖലയില്‍ 100 ജോലി ഒഴിവുകളുമായി Ryanair. Software Development, BI and Data Scientists, Security, Infrastructure and Operations, Program & Project Managers, Scrum Masters and Business Analysts, and QA Engineers. എന്നീ തസ്തികകളിലാണ് ഒവിവുകള്‍.
വന്‍കിട ടെക് കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ട രണ്ടായിരത്തോളം ആളുകളാണ് നിലവില്‍ അയര്‍ലണ്ടിലുള്ളത്. അവരില്‍ ചെറിയൊരു ശതമാനത്തിന് തങ്ങളുടെ പ്രഖ്യാപനം ആശ്വാസമാകുമെന്ന് Ryanair വക്താവ് പറഞ്ഞു. ഒഴിവുകളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.