നാല് വിവിധ ക്രിസ്തുമസ് മെനുവുമായി റോയൽ കേറ്ററിംഗ്

അയർലണ്ടിലെ മലയാളികൾ ഹൃദയത്തോട് ചേർന്ന് നിർത്തുകയും കൈകോർക്കുകയും ചെയ്യുന്ന ക്രിസ്തുമസ് കെങ്കേമമാക്കാൻ ഇത്തവണയും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റോയൽ കേറ്ററിംഗ്. ഇത്തവണ നാല് വിവിധ ക്രിസ്തുമസ് മെനുവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ്.

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി അസ്സോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കുമുള്ള മെനുവാണ് റോയൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന നാല് മെനുവിനും ഒരേ വിലയാണ്. എന്നാൽ, ഏത് മെനുവും വ്യത്യാസം വരാതെ വേണം ഓർഡർ ചെയ്യാൻ. നിങ്ങൾ ഓർഡർ ചെയ്യുന്ന ഓർഡറിന്റെ എണ്ണത്തിനും ദൂരത്തിനും അനുസരിച്ച് വിവിധ കൗണ്ടികളിൽ ഉള്ളവർക്ക് ചിലപ്പോൾ വിലയിൽ നേരിയ വ്യത്യാസങ്ങൾ വരാവുന്നതാണ്.

MENU 1

MENU 2

MENU 3

MENU 4

ഇത് കൂടാതെ നിങ്ങൾക്ക് നിങ്ങളുടേതായ മെനു ഐറ്റംസ് വേണമെങ്കിൽ റോയൽ കേറ്ററിങ്ങുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: +353 89 951 5307

 

Share This News

Related posts

Leave a Comment