NMBI – നഴ്സസ് റെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി നാളെ

NMBI ആനുവൽ റീടെൻഷൻ ഫീ അടച്ച് റെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി നാളെ ഫെബ്രുവരി 28 ഞായറാഴ്ചയാണ്. ഓൺലൈനായി MyNMBI വെബ്സൈറ്റ് വഴി ARF അടയ്ക്കാവുന്നതാണ്.

70,000 പേർ മൈഎൻ‌എം‌ബി‌ഐയിൽ വാർ‌ഷിക പുതുക്കൽ‌ വിജയകരമായി പൂർത്തിയാക്കിതായി NMBI അറിയിച്ചു.

 

Share This News

Related posts

Leave a Comment