ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാന ഈ മാസം മുതല്‍ ആരംഭിക്കും.
ഈ മാസം 23 ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന കൃസ്തുമസ് കുര്ബ്ബാനയോട് കൂടി ഇതിന് തുടക്കമാവും. തുടര്‍ന്ന് എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് ലിമറിക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു.
ഡിബംബര് 23 ന് ലിമറിക് Galvone, RCCG His Glory Parish നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy വഹിക്കും.
Share This News