Mortgage-നായി അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഒരു സ്പാനിഷ് ബാങ്കിംഗ് ഭീമന്റെ പിന്തുണയുള്ള ഒരു പുതിയ മോർട്ട്ഗേജ് വായ്പക്കാരൻ ഏറ്റവും കുറഞ്ഞ വായ്‌പാ നിരക്കുകളുമായി അയർലൻഡ്  വിപണിയെ പിടിച്ചുകുലുക്കുന്നു.

ഇന്നത്തെ ലോഞ്ച് ഒരു പുതിയ വിലയുദ്ധത്തിന് തുടക്കം കുറിക്കുന്നതിനാൽ നിലവിലുള്ള വായ്പക്കാർക്ക് അവരുടെ നിരക്ക് കുറയ്ക്കുന്നതിന് കനത്ത സമ്മർദ്ദം ചെലുത്താനാണ് “Avant Money” പ്രവേശനം.

1.95 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്യുന്നു Avant Money എന്ന പുതിയ ലെൻഡർ, വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കായ  Irish Independent-നെ മറികടന്നാണ് Avant Money യുടെ രംഗപ്രവേശനം.

Share This News

Related posts

Leave a Comment