ഡബ്ലിന്‍ ബസില്‍ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

രാജ്യത്ത് പൊതുഗതാഗത രംഗത്ത് മികച്ച സേവനം നടത്തുന്ന ഡബ്ലിന്‍ ബസുകളിലേയ്ക്ക് മുഴുവന്‍ സമയ ഡ്രൈവര്‍മാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോഴും അപേക്ഷകള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അപേക്ഷിക്കുവാനുള്ള അവസാന തിയതി 2022 ഡിസംബര്‍ 31 വരെയാണ്.

ആഴ്ചയില്‍ 632.05 യൂറോ മുതല്‍ 859.62 യൂറോ വരെ ശമ്പളം ലഭിക്കുന്ന ജോലിയാണിത്. അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു.

B Licence Applicants

A valid driving licence Category B (for a minimum of 2 years) with no endorsements
A valid D Licence Learner Permit
A valid CPC Bus Case Study sheet (Please note, the CPC bus case study is only valid for a period of 2 years from its date of issue.)
D Licence Applicants

Full category Irish D licence

Up to date valid driver qualification card, category D (CPC card)
An up-to-date copy from the online CPC Driver Portal as proof that your CPC is up to date, go to www.rsa.ie, click on Professional Drivers, click on Driver CPC then click on My CPC.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.dublinbus.ie/Careers/Professional-Bus-Drivers1/

Share This News

Related posts

Leave a Comment