Citizens Information Ireland ക്രിസ്മസിനോടനുബന്ധിച്ച് 11 ദിവസത്തേക്ക് അടയ്ക്കുന്നു

സിറ്റിസൺസ് ഇൻഫർമേഷൻ സെന്ററുകളുടെ അയർലണ്ടിലുടനീളമുള്ള എല്ലാ നെറ്റ്‌വർക്കും 2020 ഡിസംബർ 23 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോട് കൂടി അടയ്ക്കും, തുടർന്ന് 2021 ജനുവരി 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും തുറക്കുകയും ചെയ്യും. കൂടാതെ സിറ്റിസൺസ് ഇൻഫർമേഷൻ ഫോൺ സർവീസ് ക്രിസ്മസിന് വളരെ കുറച്ച് സമയം മാത്രമേ പ്രവർത്തിക്കുകയുള്ളു.

ക്രിസ്മസ് കാലഘട്ടത്തിൽ നിങ്ങൾക്ക് എമർജൻസി സപ്പോർട്ട് ആവശ്യമായി വരുകയാണെങ്കിൽ താഴെ പറയുന്ന ലിങ്കിലുള്ള വോളണ്ടറി സർവീസുകളുടെ സഹായം തേടാം:-

Please follow the link for more details https://whatsnew.citizensinformation.ie/#

Share This News

Related posts

Leave a Comment