800 പുതിയ തൊഴിലവസരങ്ങൾക്കൊപ്പം കിൽകെന്നിയിൽ പുതിയ നിർമ്മാണ സൗകര്യവും അബോട്ട് പ്രഖ്യാപിച്ചു

Taoiseach, സൈമൺ ഹാരിസ്, ആബട്ട് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോബർട്ട് ഫോർഡ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കിൽകെന്നിയിൽ അത്യാധുനിക നിർമ്മാണ കേന്ദ്രം അബോട്ട് തുറന്നു. അബോട്ടിൻ്റെ ഡയബറ്റിസ് കെയർ ബിസിനസിൻ്റെ ആഗോള ഉൽപ്പാദന കേന്ദ്രമാണ് ഈ സൈറ്റ്, കൂടാതെ 800-ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കും. അയർലണ്ടിലെ 440 മില്യൺ യൂറോയുടെ നിക്ഷേപത്തിൻ്റെ ഭാഗമാണ് കിൽകെന്നി സൗകര്യം, അതിൽ കമ്പനിയുടെ ഡൊണഗൽ സൈറ്റിൻ്റെ ഗണ്യമായ വിപുലീകരണവും ഉൾപ്പെടുന്നു, അവിടെ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുന്നു. 30,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ കിൽകെന്നി സൗകര്യം, ലോകത്തിലെ ഏറ്റവും ചെറിയ സെൻസറുകളായ ഫ്രീസ്‌റ്റൈൽ ലിബ്രെ 3 സെൻസറുകളും പ്രമേഹരോഗികളായ ആളുകൾക്കായി അബോട്ടിൻ്റെ ലോകത്തെ മുൻനിര തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിംഗ് പോർട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ തലമുറയും നിർമ്മിക്കുന്നു. സുസ്ഥിരത കണക്കിലെടുത്താണ് കിൽകെന്നി സൗകര്യം നിർമ്മിച്ചതെന്ന് അവർ പറഞ്ഞു. ആറ് എയർ-ടു-വാട്ടർ…

Read More

അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങള്‍

അയര്‍ലണ്ട് മോഹവുമായി കാത്തിരിക്കുന്ന നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ട് സര്‍ക്കാരിന് കീഴില്‍ നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള 11 ഹോസ്പിറ്റലുകളില്‍ 13 വിത്യസ്ത വിഭാഗങ്ങളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഗ്യാപ്പ് ഇല്ലാതെ പ്രവൃത്തി വരിചയവും ആവശ്യമാണ്. ഒക്ടോബർ മാസം മുതൽ ഇന്റർവ്യൂ ആരംഭിക്കുന്നതാണ്. ക്രിസ്മസ് വരെ എല്ലാ ആഴ്ചകളിലും സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് permanent@servisource.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് ബയോഡേറ്റ. IELTS/OET സര്‍ട്ടിഫിക്കറ്റ്, ഡിസിഷന്‍ ലെറ്റര്‍ തുടങ്ങിയവ അയയ്‌ക്കേണ്ടതാണ്.

Read More

ഡബ്ലിനിൽ ഹോസ്പിറ്റലിലേയ്ക്ക് കൂടുതൽ അവസരങ്ങൾ വീണ്ടും. വിദേശ നഴ്സുമാർക്ക് അപേക്ഷിക്കാം.

അയർലണ്ടിലെ നഴ്സുമാരുടെ ക്ഷാമം വീണ്ടും കൂടുന്നു. ഡബ്ലിനിലെ പ്രധാന ഹോസ്പിറ്റലുകളിലൊന്നായ ബോമൻഡ്‌ ഹോസ്പിറ്റലിൽ നിരവധി വേക്കൻസികളാണ് നിലവിലുള്ളത്. മലയാളികളടക്കം ധാരാളം ഇന്ത്യൻ നഴ്സുമാർ ഈ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. NMBI ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും, ഡിസിഷൻ ലെറ്ററിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ:  DESCRIPTION Cpl Healthcare in partnership with our client Beaumont Hospital are holding Interviews for International Nurses. Beaumont Hospital is a large academic teaching hospital based in north Dublin City, providing emergency and acute care services across 54 medical specialties to a local community of over 290,000 people. In addition, they are a Designated…

Read More

DL ലഭിച്ചവർക്കും, DL പ്രോസസ്സിംഗ് നടക്കുന്നവർക്കും ബ്യൂമോണ്ട് ഹോസ്പിറ്റലിലേയ്ക്ക് ഫ്രീ റിക്രൂട്ട്മെന്റ്

അയർലണ്ടിൽ വീണ്ടും ധാരാളം നഴ്സ് വേക്കൻസികൾ. ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലിലേയ്ക്ക് ഫ്രീ റിക്രൂട്ട്മെന്റ്. DL ലഭിച്ചവർക്കും, DL പ്രോസസ്സിംഗ് നടക്കുന്നവർക്കും അപേക്ഷിക്കാം. Specialities Required Surgical, all specialties (except Cardiac) including neurosurgery and renal. Emergency Department Medicine, all specialities (except Cardiac) including neuromedicine and renal. Criteria: At a minimum 18 months post graduate experience in an acute hospital setting, and a commitment from candidate to remain in clinical practice until relocation to Ireland Currently working in a hospital in the Middle East: UAE, Oman, Bahrain, KSA, Jordan, Qatar or Kuwait Currently working in 200+ bedded hospital Holding…

Read More

Nurses with PIN or Decision Letters for Cavan

Servisource Healthcare, in partnership with the HSE are recruiting Nurses with PINs or Decision Letters living in Ireland to work in an Emergency Department or ICU setting in a hospital in the North East of Ireland. Requirements NMBI Pin or Decision Letter. Living in Ireland. Candidates must have at least two years’ experience as a Nurse in an Emergency/ICU setting. Candidates must be working continuously for the last 2 years, any gaps in your recent experience will not be accepted Please send your updated CV, along with your Decision Letter/NMBI…

Read More

അയർലണ്ടിൽ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ

അയർലണ്ടിലേക്ക് വിദേശ നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് CCM റിക്രൂട്ട്മെന്റ്. CCM അവരുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും നിരവധി നേഴ്സ് വേക്കൻസികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. NMBI രെജിസ്ട്രേഷനോ ഡിസിഷൻ ലെറ്ററോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. INTERVIEW WORKSHOP FOR NURSING JOBS IN IRELAND CCM Recruitment are delighted to announce our upcoming interview workshop for Nursing Jobs in Ireland with one of our most prestigious Hospital clients. The interviews will be held virtually in August 2021. Ireland is a country filled with a vibrant mix of culture, history, great people and a thriving economy. Full of charm and hospitality, a multi-cultural population…

Read More

അയർലണ്ടിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങൾ. DL ഉള്ളവർക്കും അപേക്ഷിക്കാം

അയർലണ്ടിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങൾ. DL ഉള്ളവർക്കും അപേക്ഷിക്കാം. Eligible Criteria: Recognised Nursing Qualification. NMBI Registration or holding valid NMBI Decision Letter. Candidates with a min 1-2 years relevant Midwifery experience including Labour Ward, Maternity Assessment unit experience. Commitment to ongoing professional development. Excellent communication skills. Highly motivated and enthusiastic, exhibiting ability to work effectively as part of a multidisciplinary team. Benefits Include: HSE incremental pay scales with additional premiums for hours covering evenings, nights, weekends. Positive working environment that provides an excellent training framework and additional continuing professional development opportunities. Competitive pension scheme.…

Read More

2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാർക്ക് കോർക്ക് ബോൺ സെകോർസ് ഹോസ്പിറ്റലിൽ അവസരങ്ങൾ.

ബോൺ സെകോർസ് ഹോസ്പിറ്റൽ കോർക്ക് മെഡിക്കൽ / സർജിക്കൽ വിഭാഗങ്ങൾക്കായി 6 ആഴ്ച അഡാപ്റ്റേഷനായി എൻ‌എം‌ബി‌ഐ ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാരെ പരിഗണിക്കുന്നു. മെഡിക്കൽ സർജിക്കൽ നഴ്സുമാരെ അഡാപ്റ്റേഷൻ ചെയ്യാനായി കോർക്ക് ബോൺ സെകോർസ് ക്ഷണിക്കുന്നു. എന്നാൽ എല്ലാവര്ക്കും അപേക്ഷിക്കാൻ സാധിക്കില്ല. ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് ബാധകം. 2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ളവരായിരിക്കണം. അപേക്ഷകർ നിലവിൽ അയർലണ്ടിലായിരിക്കണം. കൂടാതെ 2021 നവംബറിൽ അഡാപ്റ്റേഷനിൽ പങ്കെടുക്കാൻ ലഭ്യമായിരിക്കണം. നിശിത ക്രമീകരണത്തിലും ജെസിഐ അംഗീകൃത ആശുപത്രിയിലും കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം അപേക്ഷകളുടെ അവസാന തീയതി 2021 ജൂൺ 4 വെള്ളിയാഴ്ചയാണ്. Essential Requirements: Must hold an in date decision letter from NMBI which will be valid in November 2021 Must currently be in Ireland and…

Read More

അയർലണ്ടിലേയ്ക്ക് നഴ്‌സ്മാർക്ക് Skype Interview ജൂൺ / ജൂലൈ മാസങ്ങളിൽ

മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം: Skype Interview: DL ലഭിക്കാറായവർക്കും അപേക്ഷിക്കാം മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം. Skype Interview നടത്താനൊരുങ്ങി അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. DL ലഭിക്കാറായവർക്കും, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാം. സി‌പി‌എൽ ഹെൽത്ത് കെയറിന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് നഴ്സുമാരെ സ്കൈപ്പ് ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഡിസിഷൻ ലിറ്ററിന് അപേക്ഷിച്ച് ലഭിക്കാറായവർക്കും അപേക്ഷിക്കാം എന്ന് CPL പരസ്യത്തിൽ പറയുന്നു. അതുപോലെ തന്നെ, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സിയുഎച്ച്) അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലാണ്. (572 ബെഡ്), 40 വ്യത്യസ്ത മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികൾ തുടങ്ങിയവ ഉള്ളതിനാൽ രാജ്യത്തെ ഏക ലെവൽ 1 ട്രോമ സെന്റർ കൂടിയാണ്…

Read More