വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്

വൻ മാറ്റങ്ങളുമായി ഗൂഗിൾ മാപ്. ഡ്രൈവിങ്ങിന് സ്പീഡ് പരിധിയും ക്യാമറയും നമുക്കിനി ഗൂഗിൾ മാപ് കാണിച്ചു തരും. വർഷങ്ങളുടെ ഗവേഷണം വിജയിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിൻറെ തന്നെ പ്രോഡക്റ്റ് ആയ WAZE-ൽ ഈ രണ്ട് ഫീച്ചേഴ്സ് ഉള്ളതാണ്. ഇപ്പോൾ ഇത് ഗൂഗിൾ മാപ്പിൽ കൂടി ലഭ്യമായി തുടങ്ങി. 2013ലാണ് ഗൂഗിൾ 1100 കോടി ഡോളറിനു വേസ് കമ്പനി വാങ്ങിയത്. വേസ് ആപ്പ് വഴിയുള്ള സ്പീഡ് പരിധി, സ്പീഡ് ക്യാമറ ഫീച്ചറുകൾ ഗൂഗിൾ മാപ്പുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഗൂഗിൾ മാപ്പിൽ റോഡിലെ സ്പീഡ് പരിധിയും സമീപത്തായി സ്ഥാപിച്ചിരിക്കുന്ന സ്പ്ഡ് ക്യാമറകളും ഉൾപ്പെടുത്തി. റോഡിലെ സ്പീഡ് ക്യാമറ രേഖപ്പെടുത്തിയുള്ള ഗൂഗിൾ മാപ്പ് പരീക്ഷിക്കുന്നത് ഓസ്ട്രേലിയ, യുകെ, യുഎസ്, റഷ്യ, ബ്രസീൽ, കാനഡ, ഇന്ത്യ, ഇന്തൊനീഷ്യ എന്നിവടങ്ങളിലാണ്. എന്നാൽ ഈ ഫീച്ചർ എല്ലാ രാജ്യങ്ങളിലും പരീക്ഷിക്കാനിടയില്ല. റോഡിലെ സ്പീഡ് ഫീച്ചർ യുകെ, യുഎസ്, ഡെൻമാർക്ക്…

Read More

ALDI Recruiting

ALDI is recruiting now full time/part time staff across the country in Ireland. The pay rate starts at €12  per hour. Aldi is bursting with pride here at Aldi Ireland. It is one of the country’s fastest-growing supermarket chains, and one of the most awarded retailers at the Irish Quality Food Awards, the Great Taste Awards and the Blas na hÉireann awards. Aldi currently have over 130 stores. Find Vacancies and Apply Here: https://www.aldirecruitment.ie/apply/ 

Read More

ബിങിനും പൂട്ടിട്ട് ചൈന, സെൻസറിങ് ശക്തമാക്കി

നേരത്തെ സേർച്ച് എൻജിൻ രംഗത്തെ അതികായരായ ഗൂഗിളിനു പോലും പൂട്ടിട്ട് വാർത്തകളിൽ ഇടം പിടിച്ച ചൈന ഇപ്പോൾ ഇതാ വീണ്ടും വാർത്തകളിൽ നിറയുന്നു. മൈക്രോസോഫ്ടിന്റെ ബിങിനാണ് ഇപ്പോൾ ചൈനയിൽ വിലക്ക്. 2010ൽ ആണ് ഗൂഗിൾ ചൈനയിൽ നിന്നും പിന്മാറിയത്. പിന്നീട് അങ്ങോട്ട് ബിങ് മാത്രമായിരുന്നു ചൈനക്കാരുടെ ഏക വിദേശ സെർച്ച് എൻജിൻ. ചൈനയുടെ നയങ്ങൾക്കനുസരിച്ചുള്ള സേര്‍ച്ച് എൻജിൻ രൂപീകരണത്തിൽ ആണിപ്പോൾ ഗൂഗിൾ എന്നറിയുന്നു. ചൈനയിൽ ഇന്‍റർനെറ്റ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഫെയ്സ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയും ചൈനയിൽ ഉപയോഗിക്കാൻ സാധിക്കില്ല.

Read More

UBER Hiring NOW

Account Representative (Inside sales) – UberEATS Community Operations, Global Community Operations in Limerick, Ireland RESPONSIBILITIES Leverage prospecting skills and relationships to build partnerships with United Kingdom’s best restaurants interested in Uber Eats. Manage contract negotiations aimed at establishing the foundation of a strong working relationship with our restaurant partners, including sustainable economics for both parties. Clearly communicate the value of Uber and its newest products to prospects MORE INFO: https://goo.gl/bKzaxX  Community Operations Manager, Limerick Community Operations, Global Community Operations in Limerick, Ireland What You’ll Do Be tasked with scaling support in…

Read More

01 മില്യൺ യൂറോയുടെ കഞ്ചാവ് ഡ്രോഘേഡയിൽ പിടിച്ചെടുത്തു

പത്തു ലക്ഷം യൂറോ വിലമതിക്കുന്ന കഞ്ചാവ് ഡ്രോഘേഡയിൽ ഗാർഡായ് പിടിച്ചെടുത്തു. ഗാർഡായ് മൊൺഡോവൻ മയക്കുമരുന്ന് സംഘം തട്ടിയെടുത്തു. അറസ്റ്റിൽ ആയവരിൽ 30 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംശയാസ്പദമായ സ്ഥലങ്ങളിൽ നടത്തിയ റെയിഡിനിടെയാണ് കാഞ്ചാവ് കണ്ടെത്തിയതും ബന്ധപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തതും. ജനുവരി 23ന് രാവിലെ ഒൻപതു മണിക്കായിരുന്നു ഗാർഡയുടെ മയക്കു മരുന്ന് വേട്ട. ഡ്രോഘേഡ ഗാർഡ സ്റ്റേഷനിൽ സ്ത്രീയെ ഏഴ് ദിവസം വരെ പോലീസ് ചോദ്യം ചെയ്തേക്കാം.

Read More

നോ ഡീൽ ബ്രക്സിറ്റ്‌ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

നോ ഡീൽ ബ്രക്സിറ്റ്‌ ഐറിഷ് സമ്പദ്വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഈ വർഷം 4% വരെ കുറയ്ക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ ത്രൈമാസ റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് പറയുന്നത് ഹ്രസ്വകാല സാമ്പത്തിക വെല്ലുവിളികളെ അയർലണ്ട് നേരിടേണ്ടിവരുമെന്നാണ്. നോ ഡീൽ ബ്രക്സിറ്റ്‌ അതിരൂക്ഷമായ സാമ്പത്തിക വെല്ലുവിളിയെയാണ് വിളിച്ചു വരുത്തുകയെന്നു സെൻട്രൽ ബാങ്ക് ഓർപ്പിക്കുന്നു. എന്നാൽ ഒരു അംഗീകൃത ബ്രെക്ടിറ്റ് കരാർ പ്രകാരം ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വർഷം 4.5% വരെ വളർച്ച പ്രാപിക്കും. മറുപക്ഷം നോ ഡീൽ ബ്രെക്സിറ്റ്‌ 2013 ലെ സാമ്പത്തിക സ്ഥിതിയിലേക്ക് അയർലണ്ടിനെ തിരികെ കൊണ്ടുപോകും. ഇത് ഇപ്പോഴെത്തെക്കാളും 1.5% കുറഞ്ഞ സാമ്പത്തിക വളർച്ചയാണ്.

Read More

M50 पर टक्कर में महिला की मौत

गार्डाई और आपातकालीन सेवाओं को जंक्शन 5 पर M50 स्लिप रोड, फिंगलास में लगभग 11.30 बजे एक बहु-वाहन टक्कर के दृश्य के लिए बुलाया गया था। कारों में से एक में चालक, 30 के दशक में एक महिला को थोड़ी देर बाद घटनास्थल पर मृत घोषित कर दिया गया। दूसरी कार के चालक को 50 के दशक में एक व्यक्ति को एम्बुलेंस द्वारा ब्लैंकार्डस्टाउन के कोनोली अस्पताल ले जाया गया था, लेकिन उसकी स्थिति को जीवन के लिए खतरा नहीं माना जाता है। घटना में एक लॉरी और तीसरी कार…

Read More

അയർലണ്ടിൽ പണം കൊള്ളയടിക്കാൻ വ്യാജ കോളുകൾ, പണം കൊള്ളയടിക്കാൻ റവന്യൂ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ഭാവിക്കുന്നു

വ്യാജ ഫോൺ കോളുകൾ അയർലണ്ടിൽ വ്യാപകമാകുന്നു. കഴിഞ്ഞ വർഷത്തെ ടാക്സ് റിട്ടേൺ പ്രകാരം നിങ്ങൾക്ക് ഒരു നിശ്ചിത തുക ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ കബളിപ്പിക്കുന്നത്. ഇതിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. റവന്യു ഓഫീസിൽ നിങ്ങളെ ഒരിക്കലും ഈ ആവശ്യം പറഞ്ഞു വിളിക്കില്ല. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു പ്രാദേശിക ലാൻഡ്ലൈൻ നമ്പറിൽ നിന്നാണ് വ്യാജകോൾ ലഭിച്ചിരിക്കുന്നത്. അവർ റെവന്യൂ/ ടാക്സ് ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് ഭാവിക്കുന്നു. അവർ സാധാരണയായി നിങ്ങളുടെ പേരും മറ്റ് വ്യക്തിഗത വിശദാംശങ്ങളും കൃത്യമായി പറയുകയാണെങ്കിൽ ആ കോളുകൾ ശരിയാണെന്ന് നാം വിശ്വസിക്കുന്നു, പക്ഷേ യാഥാർത്ഥ്യം, അവർ വ്യാജകോളുകൾ ആണ്. നിങ്ങൾക്ക് നികുതി റീഫണ്ട് ഉണ്ടെന്ന് അവർ പറയും, അതിനാൽ നിങ്ങളുടെ കാർഡ്നമ്പറും കാർഡിനുള്ള സി.വി.വി നമ്പറും നൽകാൻ അവർ ആവശ്യപ്പെടും. ജനങ്ങളിൽ ഭൂരിഭാഗവും കാർഡ്നമ്പറുകൾ നൽകില്ലെന്ന് അവർക്ക് അറിയാം. എന്നാൽചിലകേസുകളിൽ, അവർ നിങ്ങളോട് ഒരു…

Read More

कृपया फर्जी कॉल पर सतर्क रहें, आपका पैसा लूटने का इरादा है

यह नोट किया गया है कि आयरलैंड के विभिन्न स्थानों से एक स्थानीय लैंडलाइन नंबर से फर्जी कॉल प्राप्त होते हैं। वे राजस्व / कर कार्यालय आदि से एक अधिकारी होने का दिखावा करते हैं। वे आम तौर पर आपके नाम और अन्य व्यक्तिगत विवरणों को सटीक बताते हैं कि कॉल वास्तविक हैं, लेकिन वास्तविकता यह नकली कॉल है। वे कहेंगे कि आपके पास एक कर वापसी है और इसलिए कृपया कार्ड के पीछे तीन अंकों के सीवीवी नंबर के साथ अपना कार्ड नंबर प्रदान करें। वे जानते हैं कि…

Read More

റെയിൽവേ സ്റ്റേഷനുകളിലെ നീല വെളിച്ചത്തിൻറെ രഹസ്യം

ജപ്പാനിലെ മിക്കവാറും റെയിൽവേ സ്റ്റേഷനുകളിൽ നീല നിറത്തിലുള്ള വെളിച്ചമാണ് കുറേ കാലങ്ങളായി കണ്ടുവരുന്നത്. ഇതിൻറെ പിന്നിൽ ഒരു രഹസ്യമുണ്ട്. ഒരു സൈക്കോളജികൾ മൂവ് ആണിത്. 2013ൽ ആണ്‌ ഈ പഠനത്തിൻറെ പൂർണ്ണരൂപം പുറത്തു വന്നത്. നീല വെളിച്ചം ആത്മഹത്യാ പ്രവണത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണം വിജയകരമാണ് എന്ന് തിരിച്ചറിഞ്ഞ റയിൽവേ കൂടുതൽ സ്റ്റേഷനുകൾ നീലമയമാക്കി. തുടർന്നുള്ള റിപോർട്ടുകൾ പ്രകാരം റെയിൽവേ പ്ലാറ്റ് ഫോമുകളിലെ ആത്മഹത്യയുടെ എണ്ണം 84 ശതമാനം കുറഞ്ഞു. ജപ്പാൻറെ ഈ നീക്കം പിന്നീട് പല രാജ്യങ്ങളും കണ്ടു പഠിച്ച് ഇപ്പോൾ മിക്കവാറും റെയിൽവേ സ്റ്റേഷനുകൾ നിലയിൽ കുളിച്ചുകൊണ്ടിരിക്കുന്നു. 2017 ലെ മറ്റൊരു പഠനവും മാനസിക പിരിമുറുക്കം ഉള്ളവർക്ക് നീല വെളിച്ചമുള്ള മുറി ആശ്വാസം നൽകുന്നെന്നു വ്യക്തമാക്കുന്നു.

Read More