സ്കൂൾ-ഫോബിയ – കൂടുതൽ ഐറിഷ് കുട്ടികൾ വീട്ടുപഠനത്തിലേക്ക്

കൂടുതൽ ഐറിഷ് രക്ഷിതാക്കൾ കുട്ടികളെ വീട്ടിലിരുത്തിത്തന്നെ പഠിപ്പിക്കുന്നതായി റിപ്പോർട്ട്. സ്കൂൾ-ഫോബിയയാണ് കാരണം. 2018 സെപ്റ്റംബറിൽ 1,434 കുട്ടികളാണ് ഹോം സ്കൂളിംഗ് രജിസ്റ്റർ ചെയ്ത് അവരുടെ വീടുകളിൽ തന്നെയിരുന്നു പഠിക്കുന്നത്. ഒരു ദശാബ്ദത്തിനു മുൻപ് 439 കുട്ടികൾ മാത്രമായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുവർഷം ആണ് ഇതിൽ ഏറ്റവും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തത്ത്വചിന്ത, വിദ്യാഭ്യാസം, ജീവിതശൈലി, മത, സാംസ്കാരികത കാരണങ്ങൾകൊണ്ടാണ് കൂടുതൽ പേരും ഹോം സ്കൂളിംഗ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കാരണങ്ങളും മറ്റു ചില കാരണങ്ങളും കൂടി ആയപ്പോൾ ഉത്കണ്ഠ വർദ്ധിക്കുകയും സ്കൂളിൽ പോയി പഠിക്കുന്നത് ഒരുതരം ഭയം ഇവരിൽ സൃഷ്ടിക്കുകയും ചെയ്തു. ഓട്ടിസം പോലുള്ള പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് ആവശ്യമായ ഫെസിലിറ്റികൽ സ്കൂളുകളിൽ ഇല്ലായ്മയും ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

Read More

कैथेड्रल चर्च ऑफ़ सेंट कैनिस (Cathedral Church of St Canice)

इस सनकी साइट को 6 वीं शताब्दी में स्थापित किया गया था और इसका नाम सेंट कैनिस रखा गया था। प्रारंभिक ईसाई बस्ती, गोल टॉवर, एंग्लो नॉर्मन कैथेड्रल और इसकी समृद्ध सांस्कृतिक विलक्षण विरासत के मेल से सेंट कैनिस कैथेड्रल और इसके निवासियों को किलकेनी में रहने के दौरान यात्रा करने के लिए ज़रूरी है। इस स्थान पर 800 वर्षों से पूजा होती है। कैथेड्रल में अद्भुत सना हुआ ग्लास है जिसमें हैरी क्लार्क स्टूडियो, डबलिन की दो खिड़कियां शामिल हैं। स्थानीय पत्थर के स्वामी ओ’टोनी ने कई मकबरों को…

Read More

60 ഓളം പേർ കെയറർ കോഴ്സ് പൂർത്തിയാക്കി

2018ൽ 60 ഓളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ അയർലണ്ടിനു വാഗ്ദാനം നൽകി B&B നഴ്സിംഗ്. അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡിൽ നിന്നും 2018ൽ അറുപതോളം പേരാണ് QQI ലെവൽ 5 ഹെൽത്ത് കെയർ സപ്പോർട്ട് കോഴ്സ് പഠിച്ചിറങ്ങിയത്. അയർലണ്ടിൽ കെയറർ ആയി ജോലി ചെയ്യാൻ QQI LEVEL 5 Healthcare Support കോഴ്സ് നിർബന്ധമാക്കിയതിനെതുടർന്ന് നിരവധി പേരാണ് ഈ കോഴ്സ് ചെയ്യുന്നത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 1100-ൽ പരം പേരാണ് B&B യിൽ നിന്നും പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്. വർഷങ്ങളായി കെയറർ ജോലി ഈ കോഴ്സ് ഇല്ലാതെ ചെയ്തുവരുന്നവർ ധാരാളമാണ്. എന്നിരുന്നാലും HIQA (Health Information and Quality Authority) ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യാൻ ഈ കോഴ്സ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി ആളുകൾ…

Read More

നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി

ഇന്നലെ (ബുധനാഴ്ച) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി ഉണ്ടായതായി അറിയിച്ചു. വെന്റിലേറ്ററിൽ നിന്നും മാറ്റിയ അദ്ദേഹത്തെ അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ വയ്ക്കും. ഇന്നലെ രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ പാലാരിവട്ടത്തിനു അടുത്തുള്ള ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. സംവിധായകൻ വി.എം. വിനുവിന്റെ ചിത്രമാണിത്. പെട്ടന്ന് കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേടിക്കാൻ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത് എന്നാണറിയുന്നത്. വെന്റിലേറ്ററിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ അഭിനയിക്കാൻ ഇന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യയും സുഹൃത്തുക്കളും സ്നേഹപൂർവം ഇതിൽ നിന്നും…

Read More

ഗര്‍ഭിണികൾ മീൻ കൂടുതൽ കഴിക്കാറുണ്ടോ?

ഗർഭിണിയായ സ്ത്രീകൾ ഗർഭകാലത്ത് തുടർച്ചയായി മീൻ കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് കിര്‍സി ലെയ്റ്റിനെന്‍ എന്ന ഗവേഷകൻ പറയുന്നു. കുഞ്ഞിന്റെ കാഴ്ചശക്തി, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും മീൻ വളരെയേറെ പ്രയോജനം അദ്ദേഹത്തിൻറെ പഠനങ്ങൾ പറയുന്നത്. മുലയൂട്ടൽ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ഏറെസഹായിക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭകാലത്തെ ആഹാരങ്ങളും. അമ്മ തുടര്‍ച്ചയായി മത്സ്യം കഴിക്കുന്നത്തിലൂടെ ഗർഭസ്ഥ ശിശുവിന് ലഭിക്കുന്ന ഫാറ്റി ആസിഡ് നാഡീകോശങ്ങള്‍ക്കും കാഴ്ചശക്തിക്കും ഗുണപ്രദമാണ്. അമ്മയുടെ മീൻ കഴിക്കൽ കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു എന്ന് ഗവേഷകൻ പറയുന്നു. മത്സ്യത്തിലുള്ള ഫാറ്റി ആസിഡ്, വിറ്റമിന്‍ ഡി, ഇ എന്നിവയെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയില്‍ നല്ല പങ്ക് വഹിക്കുന്നു. അതിനാൽ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ഭക്ഷണത്തോട് ഒരിക്കലും വിട്ടുവീഴ്ച പാടില്ല എന്നാണ് ലെയ്റ്റിനെന്‍ പറയുന്നത്. ഇതു സംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് റിസേര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിച്ചത്. പ്രസവമടുക്കാറാകുമ്പോൾ ആഴ്ചയില്‍…

Read More

“ഡേറ്റിങ് ലീവ്” 30 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക്

സംഭവം അങ്ങ് ചൈനയിലാണ്. അവിവാഹിതകൾക്ക് ‘ഡേറ്റിങ് ലീവ്’ നൽകി ലോക പ്രശസ്തി നേടി ചൈനീസ് കമ്പനികൾ. 30 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ ജോലിക്കാർക്കു രണ്ടു ചൈനീസ് കമ്പനികൾ പ്രത്യേക ഡേറ്റിംഗ് അവധി അനുവദിച്ചു. 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീ ജീവനക്കാർക്ക് 8 ദിവസം വരെ ഡേറ്റിങ് ലീവ് എന്ന അധിക ലീവ് എടുക്കാം. ആവശ്യമെങ്കിൽ കൂടുതൽ ദിവസം അവധിയെടുക്കുകയും ചെയ്യാം. 30 വയസ്സ് പിന്നിട്ടിട്ടും കല്യാണം കഴിയാതെ വന്നാൽ ആരായാലും ഒന്ന് ചോദിച്ചു പോകും എന്തുകൊണ്ടാണ് ഇതുവരെ കല്യാണം നടക്കാത്തതെന്ന്. വിവാഹജീവിതത്തേക്കാൾ ജോലിക്കാണ് ഇന്നത്തെ യുവതികൾ മുൻതൂക്കം കൊടുക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ. ഇതേത്തുടർന്നാണ് അവിവാഹിതകളായ സ്ത്രീകൾക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്. ജീവനക്കാരുടെ സന്തോഷം ഇതുമൂലം വർധിക്കുമെന്ന് കമ്പനി കരുതുന്നു. കുറച്ചു നാൾ മുൻപ് സിംഗിൾ അധ്യാപികമാർക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാർക്കുമായി ഒരു പ്രത്യേക അവധി ചൈനയിലെ ഒരു…

Read More

1.7m യൂറോ വിദ്യാർത്ഥികളുടെ കൈയിൽ നിന്നും തിരിച്ചുപിടിക്കാൻ ട്രിനിറ്റി കോളേജ്

അഞ്ഞൂറിൽ പരം വിദ്യാർത്ഥികളിൽ നിന്നായി 1.7m യൂറോ ഫീസിനത്തിൽ തിരിച്ചു പിടിക്കാൻ ട്രിനിറ്റി കോളേജ്. പലിശ രഹിത തിരിച്ചടവ് ഇതിനായി ട്രിനിറ്റി കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. SUSI ഗ്രാന്റിനു അപേക്ഷിച്ച് ഗ്രാൻറ് കിട്ടാതെ വന്ന വിദ്യാർത്ഥികളാണ് ഈ തുക തിരിച്ചടക്കേണ്ടത്. കോളേജിന് ഫീ ഇനത്തിൽ പണം കൊടുക്കാനുള്ളവർക്ക് എക്സാം റിസൾട്ട് ലഭിക്കുകയില്ല. SUSI ഗ്രാൻറ് ഇനത്തിൽ ഫീസ് മുടങ്ങി പോയവർക്ക് പ്രത്യേകിച്ച് പെനാൽറ്റി ഒന്നും അടക്കേണ്ടതില്ല എന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു. ഒട്ടു മിക്ക വിദ്യാർത്ഥികളും 3000 യൂറോയിൽ താഴവരുന്ന ഒരു സംഖ്യയാണ് ഇനി അടക്കേണ്ടത്. ഒറ്റതവണയായി ഈ തുക അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി ഇതടയ്ക്കാനുള്ള അവസരവും കോളേജ് കൊടുക്കുന്നുണ്ട്.

Read More

സൈക്യാട്രിക് നഴ്സുമാർ ഓവർടൈം ഡ്യൂട്ടി നിർത്തുന്നു 

INMO തുടങ്ങിവച്ച സമര മുറ ചൂട് പിടിക്കുന്നു. ഇന്നലെ തുടങ്ങിയ സമരം കൊണ്ട് പ്രയോജനമൊന്നും കാണാത്ത സ്ഥിതിക്ക് കൂടുതൽ സമരവുമായി മുൻപോട്ടു പോകുമെന്ന് INMO അറിയിച്ചു. അതിന്റെ ഭാഗമായി സൈക്യാട്രിക് നഴ്സുമാരുടെ സംഘടനയായ PNA ഓവർടൈം ജോലി ചെയ്യുന്ന ഏർപ്പാട് നിർത്തി വയ്ക്കുന്നതായി അറിയിച്ചു. ഗവൺമെന്റിന്റെ അനാസ്ഥകൊണ്ട് രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ എല്ലാം ക്യാൻസൽ ചെയ്യപ്പെടുകയാണ്. INMO നഴ്സുമാർ പണിമുടക്കുമ്പോൾ PNA നഴ്സുമാരുടെ ജോലി ഭാരം അധികമാകുകയും ചെയ്യുന്നു. ഇതേ തുടർന്ന് ഇന്നും (31 ജനുവരി), നാളെയും (ഫെബ്രുവരി 01) കൂടാതെ ഫെബ്രുവരി 5, 6, 7 എന്നീ തിയ്യതികളിലും PNA അംഗങ്ങൾ ഓവർടൈം ഡ്യൂട്ടി ചെയ്യില്ല എന്നറിയിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച INMO വീണ്ടും സമരം ചെയ്യാനിരിക്കെ ഇന്ന് മുതൽ അന്നേ ദിവസത്തേക്കുള്ള രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ HSE ക്യാൻസൽ ചെയ്തു തുടങ്ങും.

Read More

बुधवार 30 जनवरी 2019 ‘हमारे पास सालों से पैसे नहीं थे … लेकिन हमने हमेशा रात को डेट किया और एक-दूसरे के लिए समय बनाया’ – अपने प्यार को बरकरार रखने पर गोल्डन कपल

वर्ष के सबसे बड़े महीने के रूप में, कुछ भी प्रतिद्वंद्वी नहीं करता है। जनवरी कर्ज, परहेज़ और तलाक का पर्याय है। पहले काम करने वाले सोमवार ने खुद को एपिथेट तलाक दिवस के रूप में भी अर्जित किया है, ऐसे में वकीलों के डेस्क पर दुर्घटनाग्रस्त होने वाली विपत्तियों की सुनामी है। इस साल संसाधित किए जा रहे आवेदनों में से जो कि अब तक का सबसे महंगा तलाक कहा जा रहा है, वह है अमेजन के सीईओ जेफ बेजोस (कुल 137 बिलियन डॉलर) और 25 साल की उनकी…

Read More

बीमार पेंशनर (88) से हेयरड्रेसर ने गंभीर रूप से रयानयर उड़ानों के लिए भुगतान करने के लिए चुराई गई नकदी का इस्तेमाल किया

एक नाई जिसे एक गंभीर रूप से बीमार बुजुर्ग महिला को घर से कॉल करने के लिए भरोसा किया गया था, उसने उससे चोरी करने के लिए अपने बैंक कार्ड का उपयोग करके उसे “धोखा” दिया। ऐलेन लॉन्ग (47) ने 88 वर्षीय बर्नी क्लार्क की हालत ख़राब होने के कारण अपने लिए नकद निकासी करने और फ्लाइट बुक करने के लिए दिल से कार्ड लिया। एक अदालत ने सुना कि श्रीमती क्लार्क, जिन्होंने एक प्रगतिशील मस्तिष्क विकार के लिए भाषण की शक्ति खो दी थी और लिखित रूप से संवाद…

Read More