കുട്ടികൾക്കായി പെയിന്റിംഗ് മത്സരം ഫെബ്രുവരി 15 ന്

ഡബ്ലിൻ : മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഒരു ദിനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികത്തോട് അനുബന്ധിച് കുട്ടികൾക്കായി ഓ ഐ സി സി അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ 150 ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച പ്ലാസ ഹോട്ടലിൽ 4.00 പി. എം ന് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 5-9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരവും 10 – 15…

Read More

Chinese New Year Festival 2019 Events in Dublin

Chinese New Year is celebrated on Tuesday 05 February. The Dublin Chinese New Year Festival 2019 will take place from Friday until 17 February. Below are a few attractive ones. The festival is usually referred to as the Spring Festival in mainland China, and is one of several Lunar New Years in Asia. It is observed by Chinese people worldwide. There’s no set date for Chinese New Year. Chinese New Year ranges from January 21 to February 20. In 2019, it occurs on February 5th. It is a day for praying to gods…

Read More

ഫ്രൂട്ട് & ഫൈബർ തിരിച്ചു വിളിച്ച് സൂപ്പർവാല്യൂ

ഫ്രൂട്ട് & ഫൈബറിൽ ഒരു പക്ഷെ പുഴുക്കൾ കണ്ടേക്കാം എന്ന സാധ്യത മുൻകൂട്ടി കണ്ട് സൂപ്പർവാല്യൂ അവരുടെ വിറ്റഴിഞ്ഞ ഫ്രൂട്ട് & ഫൈബർ തിരിച്ചു വിളിക്കുന്നു.2019 ഓഗസ്റ്റ് 31 വരെ എക്സ്പയറി തീയതി ഉള്ളവയാണ് തിരിച്ചേൽപ്പിക്കാൻ സൂപ്പർവാല്യൂ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഫ്രാൻ‌സിൽ ഉണ്ടണ്ടാക്കിയ 750g പായ്ക്കറ്റുകളിൽ ആണ് പുഴുക്കൾ ഉണ്ടായേക്കാവുന്ന സംശയം സൂപ്പർവാല്യൂ വെളിപ്പെടുത്തിയത്. മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായാണിത് ചെയ്യുന്നതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പറയുന്നു.  

Read More

आयरलैंड में 6 EDT वर्ग ड्राइविंग लाइसेंस के लिए पर्याप्त है

पहली बार सीखने वाले परमिट धारक (कारों, मोटरसाइकिलों और काम करने वाले वाहनों की श्रेणियों में (उदाहरण के लिए, ट्रैक्टर, जेसीबी) को विशेष लाइसेंस श्रेणी के जारी होने की तारीख से छह महीने पहले इंतजार करना चाहिए ताकि वे अपना ड्राइविंग टेस्ट बैठ सकें। किसी अन्य देश (अधिकार क्षेत्र) के वर्तमान पूर्ण ड्राइविंग लाइसेंस के धारक को छह महीने से अधिक समय तक इस आवश्यकता से छूट दी जाती है, बशर्ते आप एक वर्तमान मूल ड्राइविंग लाइसेंस और उस देश में संबंधित लाइसेंसिंग प्राधिकारी से एनडीएलएस कार्यालय को अधिकार पत्र…

Read More

இனி முதல் அயர்லாந்தில் ஓட்டுநர் உரிமம் பெற EDT ஆறு வகுப்புகள் போதும் !

முதல் முறையாக லேனர் பெர்மிட் வைத்திருப்பவர்கள் (கார்கள், மோட்டார் சைக்கிள்கள்) வாகனங்களுக்கான ஓட்டுநர் உரிமம் பெறுவதற்கு முன்பாக ஆறு மாதங்கள் காத்திருக்க வேண்டும். தற்போதைய மற்றொரு நாட்டின் முழுமையான ஓட்டுநர் உரிமம் வைத்திருப்பவர் ஆறு மாதங்களுக்கும் மேலாக காத்திருக்க வேண்டியதில் விதிவிலக்கு அளிக்கப்படுகிறது. இதற்க்கு தற்போதைய நாட்டிற்கு உரிய ஓட்டுநர் உரிமம் மற்றும் அந்த நாட்டில் உள்ள உரிமம் வழங்கிய அதிகாரியிடமிருந்து உரிமத்தின் ஒரு கடிதம்(letter of entitlement). இவைஐ NDLS அலுவலகத்திற்கு அனுப்பினால் போதுமானது https://www.youtube.com/watch?v=bAHzjNyItKY Please see NDLS website for full information. 21 ஜனவரி 2019 ஆம் தேதி முதல் , ஆர்.எஸ்.ஏ வெளிநாட்டு உரிமையாளர்களுக்கு ஒரு சிறிய EDT திட்டத்தை அறிமுகப்படுத்துகிறது. அயர்லாந்துடன் பரிமாற்ற உடன்படிக்கை இல்லாத வேறு நாட்டிலிருந்து முழு உரிமம் பெற்றவர்களுக்கு (EDT) 2,3,4,8,11 மற்றும் 12.…

Read More

ഇനി മുതൽ അയർലണ്ടിൽ ഡ്രൈവിംഗ് ലൈസൻസിന് 6 EDT ക്ലാസുകൾ മാത്രം

RSA യുടെ പുതിയ നിയമം നിലവിൽ വന്നു. 21 ജനുവരി 2019 മുതൽ നേരത്തെ ഉണ്ടായിരുന്ന 12 നിർബന്ധിത EDT ക്‌ളാസ്സുകൾ ആറായി ചുരുക്കിയിരിക്കുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഫുൾ ഡ്രൈവിംഗ് ലൈസൻസ് കിട്ടി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും കഴിഞ്ഞവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. https://www.youtube.com/watch?v=IyKMguT_LBk   വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ആപ്ലിക്കേഷൻ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Read More

യൂറോപ്പിലെ ഓൺലൈൻ പർച്ചേസ് – അറിഞ്ഞിരിക്കേണ്ടതെല്ലാം

ഓൺലൈൻ ഷോപ്പിംഗ് ധാരാളം നടത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആൾക്കാരും. യൂറോപ്പിലെ ഓൺലൈൻ പർച്ചേസിനെപറ്റി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം. ഓൺലൈൻ ആയി വാങ്ങിയ സാധനങ്ങൾ നമുക്കിഷ്പ്പെട്ടില്ലെങ്കിൽ തിരികെ കൊടുക്കാൻ പറ്റുമോ എന്നതാണ് പലർക്കുമുള്ള ഒരു സംശയം. യൂറോപ്യൻ യൂണിയനിൽ പെട്ട ഒരു ബിസിനസ് സ്ഥാപനത്തിന്റെ പ്രോഡക്ട് ആണ് നിങ്ങൾ വാങ്ങിയതെങ്കിൽ EU Directive on Consumer Rights എന്ന നിയമപ്രകാരം നിങ്ങൾക്ക് 14 ദിവസത്തെ ഒരു കൂളിംഗ് പീരിയഡ് ലഭിക്കുന്നതാണ്. കൂളിംഗ് പീരിയഡിൽ നിങ്ങൾക്ക് ഓർഡർ യാതൊരുവിധ പെനാൽറ്റിയുമില്ലാതെ ക്യാൻസൽ ചെയ്യാനാവും. എന്നാൽ സെല്ലർ ആവശ്യപ്പെട്ടാൽ റിട്ടേൺ കൊറിയർ (പോസ്റ്റേജ്) ചാർജ് മാത്രം അടയ്‌ക്കേണ്ടി വരും. സെല്ലർ 14 ദിവസത്തിനുള്ളിൽ നിങ്ങൾ ആദ്യം മുടക്കിയ മുഴുവൻ തുകയും നിങ്ങൾക്ക് തിരിച്ചു തന്നിരിക്കണം. അതായത് അവർ നിങ്ങൾക്ക് പോസ്റ്റ് ചെയ്ത പോസ്റ്റേജ് ചാർജ് പോലും നിങ്ങളിൽ നിന്നും ഈടാക്കാൻ…

Read More

വിറ്റാമിൻ സിയും സൗന്ദര്യവും

ഈ വിറ്റാമിൻ സിയ്ക്ക് എന്താണ് സൗന്ദര്യത്തിൽ കാര്യമെന്നല്ലേ? ഉണ്ട്… വിറ്റാമിൻ സി നല്ലൊരു പങ്ക് മുടിവളരാനും മുഖം തിളങ്ങി നിൽക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തികൊണ്ട് അധികം കാശുചെലവില്ലാതെ ഏറ്റവും ഫലപ്രദമായ രീതിയിൽ സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കും. വിറ്റാമിന്‍ സി നമ്മുടെ രക്തധമനികളെ ശക്തിപ്പെടുത്തും. കൂടാതെ, ത്വക്കിന് ഇലാസ്തികതയും നഖങ്ങള്‍ക്ക് തിളക്കം നൽകുകയും മുടിക്ക് ആരോഗ്യം കൂടുതൽ നൽകുകയും ചെയ്യും. കണ്ണുകളുടെ താഴെയുള്ള കറുത്തപാടുകള്‍ ഇല്ലാതാക്കാനും വിറ്റാമിന്‍ സിയ്ക്ക് കഴിയും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങ, മുന്തിരി, തക്കാളി, നെല്ലിക്ക എന്നിവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും ശരീരപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉന്മേഷഭരിതമാക്കാനും സഹായിക്കും.

Read More

CV Tip for 2019

Hiring Managers can receive hundreds of applications for a vacancy. Bear in mind they are tasked with going through these applications and selecting a manageable number for consideration and interview. If your application or email is one of several hundred with a CV attached, just how much consideration will it get? YOUR CV NEEDS TO SELL YOUR SKILLS AT A GLANCE That’s why the key piece of CV advice for you this year is to keep your CV short and concise. Give the busy hiring manager what they want to read;…

Read More

ട്രാഫിക് ഫ്രീ കോളേജ് ഗ്രീൻ ഈ വർഷം

ഡബ്ലിനിൽ ഈ വർഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ട്രാഫിക് ഫ്രീ കോളേജ് ഗ്രീൻ പദ്ധതി പരീക്ഷിച്ചു നോക്കാൻ അധികൃതർ തീരുമാനിച്ചു. ഡബ്ലിൻ സിറ്റി കൗൺസിൽ ആണ് ഇത് നടപ്പാക്കുക. പെഡസ്ട്രിയൻ പ്ലാസ എന്നൊരു ആശയം നേരത്തെ മുൻപോട്ടു വച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ഈ പ്ലാൻ അപ്പ്രൂവൽ ലഭിക്കാതെ പോയി. കാൽനട യാത്രയെ പ്രൊമോട്ട് ചെയ്യുന്നത് ബസ് യാത്രക്കാരുടെയും ടാക്സി യാത്രക്കാരുടെയും ഇടയിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് സൃഷ്ടിക്കും എന്ന തോന്നലാണ് ഇതിൽ നിന്നും പിന്മാറാൻ അധികൃതരെ നിർബന്ധിച്ചത്. ഈ സാഹചര്യത്തിലാണ് കോളേജ് ഗ്രീൻ പ്ലാസ എന്ന ആശയം മുൻപോട്ട് വന്നത്. ഡബ്ലിൻ ടൌൺ ബിസിനസ് ഗ്രൂപ്പിലെ റിച്ചാർഡ് ഗ്വിനിയുടെ അഭിപ്രായം ഇത് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കണം എന്നാണു. എങ്കിൽ മാത്രമേ ലോക്കൽ ബിസിനസിനെ ഇതെങ്ങനെ ബാധിക്കും എന്ന് കണ്ടറിയാൻ സാധിക്കൂ. വലിയ ആശയങ്ങൾ പരീക്ഷിച്ചു നോക്കിയാൽ മാത്രമേ…

Read More