Jobs Week 2019 Monday, 25 March, to Friday, 29 March

DON’T MISS IT.  Jobs Week 2019 takes place from Monday, 25 March, to Friday, 29 March. It is a great opportunity for jobseekers and employers to connect and avail of the range of services offered by Intreo. Intreo is the Department’s single point of contact for employment and income supports and offers practical, tailored employment services and supports for jobseekers and employers alike. As part of Jobs Week 2019, hundreds of free recruitment events will be organised nationwide. These include: Ø  The Intreo Careers Fair at The Printworks, Dublin Castle,…

Read More

സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരും മുൻപ് അറിയേണ്ടതെല്ലാം…

ഇന്ന് സെന്റ് പാട്രിക്‌സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ വരും മുൻപ് ഇത് വായിച്ചിരിക്കണം. എന്നിട്ട് വേണം നിങ്ങളുടെ യാത്ര എപ്രകാരമെന്ന് തീരുമാനിക്കാൻ. പരേഡ് എണ്ണമറ്റ ജനപ്രവാഹം ഒത്തുചേരുന്ന ഒന്നാണ് സെന്റ് പാട്രിക്‌സ് ഡേ. അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷമാണിത്. രാജ്യമെമ്പാടും പരേഡുകൾ നടക്കും. തലസ്ഥാന നഗരിയായ ഡബ്ലിനിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. പ്രൗഢഗംഭീരമായ ഈ പരേഡ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്ന് ഉച്ചയ്ക്ക് 12:00 മണിയ്ക്ക് പർണൽ സ്ക്വയറിൽ നിന്നും പരേഡ് ആരംഭിയ്ക്കും. 3000 പേർ എങ്കിലും ഈ പരേഡ് കാണാൻ എത്തുമെന്നാണ് കരുതുന്നത്. തെരവു നാടകങ്ങളും, കണ്ണിൽ അത്ഭുതങ്ങൾ സ്ട്രിഷ്ടിക്കുന്ന അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും കാതിനിമ്പവും കണ്ണിനു കുളിർമയും നല്കുന്നവയായിരിക്കും എന്ന് ഇതിന്റെ സംഘടകർ ഉറപ്പുനൽകുന്നു. ഡബ്ലിനിൽ നേരിട്ടെത്താൻ പറ്റാത്തവർക്കായി ഇതിന്റെ തത്സമയ സംപ്രേഷണം 12:15 മുതൽ RTE ONE ടീവി…

Read More

போயிங்’ விமானங்களுக்கு தடை

இந்தோனேஷியாவில், ‘போயிங் 737 மேக்ஸ் 8’ ரக விமானம், கடந்தாண்டு விபத்துக்கு ள்ளானதில், 189 பேர் பலியாகினர். சமீபத்தில், இதே ரக விமானம், எத்தியோப்பியாவில் விபத்துக்குள்ளானதில், 157 பேர் உயிரிழந்தனர்.இதனால், இந்த ரக விமானங்களின் இயக்கத்துக்கு, பிரிட்டன், சீனா, எத்தியோப்பியா, சிங்கப்பூர் கனடா உள்ளிட்ட நாடுகள், தடை விதித்தன. நம் நாட்டிலும், போயிங் 737 மேக்ஸ் 8 ரக விமான சேவை நிறுத்தப்படுவதாக, விமான போக்குவரத்து துறை அறிவித்தது.போயிங் 737 மேக்ஸ் 8 ரக விமானங்களின் போக்குவரத்துக்கு அமெரிக்க அதிபர் டிரம்ப் பும் தடை விதித்துள்ளார்.அமெரிக்கர்களின் நலனுக்காகவே இந்த முடிவு என தெரிவித்தார். மேலும் போயிங்737 மேக்ஸ் ரக விமானங்கள் வாங்குவதற்கான ஆர்டரினை அந்நாட்டு விமான போக்குவரத்து நிர்வாகம் ரத்து செய்துள்ளது.

Read More

എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി

എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി. 30 യൂറോപ്യൻ രാജ്യങ്ങളിൽ എനിക്കിനി എന്റെ കാർ ഓടിക്കാം. നിങ്ങൾക്കും വേണോ ഗ്രീൻ കാർഡ് ഫ്രീ ആയി? https://youtu.be/mytaAGMPbVc      

Read More

കള്ള ടാക്സി: 25 പേരെ നാടുകടത്തുന്നു

ടാക്സി കുംഭകോണത്തിലെ പ്രധാന അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ അയർലൻഡിൽ നിയമപ്രകാരമുള്ള ഉത്തരവുകളോടെ 25 പേരെ നാടുകടത്തുന്നു. അയർലണ്ടിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരാണ് ഈ 25 പേർ. 64 പേരാണ് നിയമവിരുദ്ധമായി കുടിയേറി പ്രോപ്പർ ടാക്സി ലൈസൻസ് ഇല്ലാതെ ടാക്സി ഓടിച്ചതിന് പിടിയിലായത്. നിയമവിരുദ്ധമായി കല്യാണം കഴിച്ചു എന്ന് കാട്ടിയാണ് ഇവരിൽ ഭൂരിഭാഗവും മൈഗ്രേഷൻ വിസ നേടിയെടുത്തത്. എന്നാൽ 180 ഓളം നോൺ യൂറോപ്യൻ ആൾക്കാർ സമാനരീതിയിൽ ടാക്സി പെർമിറ്റ് സംഘടിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നതായി ഗാർഡയുടെ റിപോർട്ടുകൾ പറയുന്നു. ഡബ്ലിനിലാണ് കൂടുതൽ പേരും ഈ വിധത്തിൽ കഴിയുന്നത്. അവസാനമായി പിടിയിലായ 134 പേരിൽ 64 പേരുടെ അന്വേഷണം GNIB ഓഫീസിൽ പൂർത്തിയാക്കി അവരുടെയും ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് പുനഃപരിശോധിക്കാൻ INIS ന് (Irish Naturalisation and Immigration Service) കൈമാറി. ഇവരിൽ 25 പേരെയാണ് അനധികൃത ഇമ്മിഗ്രേഷനും അനധികൃതമായി ജോലി ചെയ്തതിനും…

Read More

നേഴ്‌സ് ….. നേഴ്‌സ് …. ആനുവൽ റീടെൻഷൻ ഫീസ് അടച്ചോ…

അയർലണ്ടിൽ നഴ്സിംഗ് രെജിസ്ട്രേഷൻ എല്ലാവർഷവും പുതുക്കേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. അതായത് 2019 ൽ നിങ്ങൾക്ക് നഴ്‌സായി അയർലണ്ടിൽ ജോലി തുടരണമെങ്കിൽ 2018 ഡിസംബർ 31 ന് മുൻപായി ആനുവൽ റീടെൻഷൻ ഫീസ് അടച്ചിരിക്കണം. എന്നിട്ട് ഇതുവരെ ആരെങ്കിലും അത് മറന്നു പോയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്തില്ലെങ്കിൽ രെജിസ്ട്രേഷൻ ക്യാൻസൽ ആവും. https://youtu.be/TD99UA-vizs മാർച്ച് 14 ആണ് നിങ്ങളുടെ NMBI രെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തിയതി. അല്ലാത്ത പക്ഷം മാർച്ച് 20 ന് അതടയ്ക്കാത്തവരെ രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതാണ്. പിന്നീട് വീണ്ടും റീ-രെജിസ്റ്റർ ചെയ്യണമെങ്കിൽ 250 യൂറോ പിഴയും ആനുവൽ റീടെൻഷൻ ഫീസ് ആയ 100 യൂറോയും ചേർത്ത് അടയ്ക്കണം. മാത്രമല്ല അതിനായി പ്രത്യേകം ഫോം ഫിൽ ചെയ്‌തു ആവശ്യമായ ഡോക്യൂമെന്റസ് സമർപ്പിക്കുകയും വേണം. നിങ്ങളുടെ ആരെങ്കിലും ഒരുപക്ഷേ അയർലൻഡിന് പുറത്ത് ഉണ്ടെങ്കിൽ അവരിലേക്ക്…

Read More