പുതുയൊരു പാഠം, കള്ളന്മാർ പള്ളികളിൽ എത്തുന്നവരെ ടാർഗറ്റ് ചെയ്യുന്നു

കോ മീത്തിൽ പള്ളികളിൽ എത്തുന്ന ആളുകളിൽ നിന്നുള്ള മോഷണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് ഇത് എല്ലാവർക്കും പുതുയൊരു പാഠം ആണ് പകർന്നു തരുന്നത്. വിശുദ്ധ കുർബാനയ്ക്ക് സീകരിക്കാൻ പോയപ്പോൾ ഒരു സ്ത്രീയുടെ ബാഗ് കവർന്നതിന് ശേഷംഒരു മനുഷ്യന്റെ പേഴ്‌സ് പിക്ക് പോക്കറ്റ് അടിച്ചു. ഇത്  ഗാർഡ അന്വേഷിക്കുകയാന്. Fr  ഡക്ക്ലൻ ഹർളി, പാരിഷ് അഡ്മിനിസ്‌റേറ്റർ സെന്റ് മേരീസ് ചർച്ച്, നവന് .ജനങ്ങൾ അവരുടെ വസ്തുവകകളിൽ ജാഗരൂകരായിരിക്കാൻ അഭ്യർത്ഥിച്ചു. Fr Hurley പറഞ്ഞു ഞാൻ അസ്വസ്ഥമാവുകയും, വേവലാതിപ്പെടുന്നതും സെന്റ് മേരീസ് പള്ളിയിലെ ശനിയാഴ്ച  വൈകീട്ട് 6 മണിക്ക്  കുർബാനയിൽ നടന്ന മോഷനത്തെകുറിച്ചാണ് . വിശുദ്ധ കുർബാനയ്ക്ക് പോകാൻ  സ്ത്രീ ഇരിപ്പിടം ഉപേക്ഷിച്ചപ്പോൾ പോയപ്പോൾ ആണ് ഹാൻഡ് ബാഗ് മോഷണം പോയത് എന്നു മനസ്സിലായി, ഒരു പ്രസ്താവനയിൽ, ഫാ. ഹർളി പറഞ്ഞു: “ഞാൻ അസ്വസ്ഥമാവുക ആഴത്തിൽ വേവലാതിപ്പെടുന്നതും സെന്റ് മേരീസ് പള്ളിയിലെ മാസ്സ്…

Read More

അയർലണ്ടിൽ ഒരു ഫുൾ ടൈം / പാർട്ട് ടൈം ജോലി നേടാൻ അറിയേണ്ടതെല്ലാം

ഇന്റർവ്യൂ ടിപ്സ് അധിക വരുമാനം എങ്ങനെ നേടാം ? ഇന്റർവ്യൂവിൽ ഉണ്ടാവുന്ന കോമൺ മിസ്ടേക്കുകൾ ഏതൊക്കെ? ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം. വീഡിയോ കാണുക.   https://youtu.be/S5pxZ5xejEg

Read More

ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ഇന്ന്

റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്. ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്. താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക. 1. El Nido, Palawaan, Philippines – NEW 2. Dublin, Ireland – NEW 3. Polignano a Mare, Italy 4. São Miguel, Azores, Portugal 5. Beirut, Lebanon – NEW 6.…

Read More

ശമ്പളത്തിൽ 2.7 ശതമാനത്തിന്റെ വർധനവ്, നിർമ്മാണ-ഇലക്ട്രിക്കൽ കരാർ മേഖലയിലെ തൊഴിലാളികൾക്ക്

നിർമ്മാണ-ഇലക്ട്രിക്കൽ കരാർ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തിൽ 2.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലേബർ കോടതിയിലെ ശുപാർശകൾ അനുസരിച്ചാണ് പുതിയ ബെനഫിറ്റ് നിരക്ക് നടപ്പാക്കുന്നത്.ഇതിനുള്ള  അനുവാദം മന്ത്രി ബ്രീൻ നൽകിക്കഴിഞ്ഞു. ട്രേഡ്, എംപ്ലോയ്മെന്റ്, ബിസിനസ്, EU ഡിജിറ്റൽ സിംഗിൾ മാർക്കറ്റ് മന്ത്രി ഡാറ്റ പ്രൊട്ടക്ഷൻ പാറ്റ് ബ്രീൻ TD,പുതിയ മിനിമം ശമ്പള നിരക്കിനായി ലേബർ കോടതിയിൽ നിന്ന് രണ്ട് ശുപാർശകൾ ഔദ്യോഗികമായി  അംഗീകരിക്കപ്പെട്ടു.അതിന്റെ പരിഗണനയിൽ,ഇൻഡസ്ട്രിയൽ റിലേഷൻസ് (അമെൻഡ്മെന്റ്) ആക്ട് 2015 ലെ വ്യവസ്ഥകൾ പൂർണമായും പാലിച്ചു.നിർമ്മാണ, ഇലക്ട്രിക്കൽ കരാർ മേഖലകളിൽ തൊഴിലാളികൾക്ക് പുതിയ നിരക്കുകൾ ബാധകമായിരിക്കും. അദ്ദേഹം പറഞ്ഞു: “താൽപര്യമുള്ള എല്ലാ പാർട്ടികളുടെയും വീക്ഷണം കണക്കിലെടുക്കുന്ന വേതന നിരക്കിനെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തൽ നൽകുന്നത് മേഖലയിലെ തൊഴിലവസര പ്രക്രിയയെ സ്വാഗതം ചെയ്യുന്നു.ലേബർ കോടതിയുടെ ഏറ്റവും പുതിയ ശുപാർശകളുടെ കാര്യത്തിൽ, 2015 ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് (ഭേദഗതി) ആക്ട് അനുസരിച്ച് ഉറപ്പാക്കാൻ…

Read More

എയർ ലിംഗസ് കാർഗോ ഏജന്റുമാരെ റിക്രൂട് ചെയ്യുന്നു: ആകർഷകമായ വാഗ്ദാനങ്ങൾ

ഡബ്ലിൻ എയർപോർട്ടിലേയ്ക്ക് എയർ ലിംഗസ് കാർഗോ ഏജന്റുമാരെ റിക്രൂട് ചെയ്യുന്നു. ആകർഷകമായ ആനുകൂല്യങ്ങളാണ് എയർ ലിംഗസ് ശമ്പളത്തിന് പുറമെ വാഗ്ദാനം ചെയ്യുന്നത്. മൈക്രോ സോഫ്റ്റ് ഓഫീസ് പോലുള്ള ഐ.ടി. ആപ്പ്ളിക്കേഷനുകൾ അറിയാവുന്നതും, കസ്റ്റമർ അക്കൗണ്ട് മാനേജ്മെന്റിൽ മുൻകാല അനുഭവവും, ഒപ്പം നല്ല ആശയവിനിമയ കഴിവുകളും ഉള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഈ ജോലിയുടെ ശ്രദ്ധേയമായ ആനുകൂല്യങ്ങൾ ഇവയാണ്: Competitive salary Generous paid annual leave Heavily discounted staff travel privileges with Aer Lingus and some select partner airlines Prime location in Dublin Airport Employer pension contribution to a Defined Contribution Pension Scheme Life assurance cover Income protection cover Paid sick leave Employee assistance program Cycle-to-Work scheme and Tax Saver…

Read More

അയർലണ്ടിൽ ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിൽക്കുന്നത് നിസ്സാൻ… പുറകെ ആരൊക്കെ ?

കഴിഞ്ഞ മാസം 1,498 പുതിയ കാറുകൾ വിറ്റ് നിസ്സാൻ അയർലണ്ടുകാരുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ അയർലണ്ടിൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ എണ്ണത്തേക്കാൾ 20 ശതമാനം കൂടുതൽ കാറുകൾ ഈ വർഷം വിറ്റഴിഞ്ഞു. 13,794 പുതിയ കാറുകൾ 2019 ഏപ്രിൽ മാസത്തിൽ അയർലണ്ടിന്റെ നിരത്തിലെത്തി. 2019 ലെ ആദ്യ നാല് മാസങ്ങളിൽ മൊത്തം 64,655 പുതിയ സ്വകാര്യ കാറുകൾ ലൈസൻസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.6 ശതമാനം കുറവാണിത്. എന്നാൽ ഇറക്കുമതി ചെയ്യപ്പെട്ട സെക്കന്റ്ഹാൻഡ് സ്വകാര്യ കാറുകളുടെ എണ്ണം ഇതേ കാലയളവിൽ 2018നെ അപേക്ഷിച്ച് 3.8% വർദ്ധിച്ചു. അയർലണ്ടിൽ 2019 ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിൽക്കുന്നത് നിസ്സാൻ… പുറകെ ആരൊക്കെ എന്ന് നോക്കാം.   രണ്ടാം സ്ഥാനത്ത് ഫോക്സ് വാഗൻ, മൂന്നാം സ്ഥാനത്താണ് ജനപ്രിയ ബ്രാൻഡ് ആയ ടൊയോട്ട. നാലാം സ്ഥാനത്ത്…

Read More

മൈ ടാക്സി 5 യൂറോ കസ്റ്റമർ കാൻസലേഷൻ ഫീസ് അവതരിപ്പിക്കുന്നു

മൈ ടാക്സി അവരുടെ പുതിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമുള്ള ഒരു അപ്ഡേറ്റിന്റെ ഭാഗമായി ഒരു ഡ്രൈവർ റൈഡ് ഉറപ്പാക്കിയ ശേഷം കസ്റ്റമർ ആ റൈഡ് റദ്ദാക്കിയാൽ 5 യൂറോ പിഴ ഈടാക്കുമെന്ന് അറിയിച്ചു. അതായത് നമ്മൾ മൈ ടാക്സി ബുക്ക് ചെയ്തശേഷം ഒരു ഡ്രൈവർ ആ ട്രിപ്പ് അക്‌സെപ്റ്റ് ചെയ്യും. ഡ്രൈവർ നമ്മൾ നിർദേശിക്കുന്ന പിക്ക് അപ്പ് പോയിന്റിൽ എത്തിയശേഷം മാക്സിമം 5 മിനിറ്റ് മാത്രമേ വെയിറ്റ് ചെയ്യുകയുള്ളൂ. ആ 5 മിനിറ്റിനുള്ളിൽ കസ്റ്റമറായ നമ്മൾ എത്തിയില്ലെങ്കിൽ ആ ട്രിപ്പ് ക്യാൻസൽ ചെയ്യാൻ ഡ്രൈവറിന് സാധിക്കും. അങ്ങനെ ട്രിപ്പ് ക്യാൻസൽ ആയാൽ കസ്റ്റമർ 5 യൂറോ പിഴയടയ്ക്കണം. ഈ മാറ്റങ്ങൾ മേയ് 23 ന് പ്രാബല്യത്തിൽ വരും. എന്നാൽ ഒരു ട്രിപ്പ് അക്‌സെപ്റ്റ് ചെയ്തശേഷം ഡ്രൈവർ തന്നെ ട്രിപ്പ് ക്യാൻസൽ ചെയ്‌താൽ ഡ്രൈവർക്ക് എന്തെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന്…

Read More

റോയൽ ബേബിയ്ക്ക് പേരിട്ടു

ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘൻ മാർക്കലിന്റെ കുഞ്ഞിന് പേരിട്ടു. കുഞ്ഞിന്റെ പേര് ആർച്ചിഎന്നാണ്. ആർച്ചിയുടെ സർനെയിമിനുമുണ്ട് ഒരു പ്രത്യേകത. ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൺ വിൻഡ്സർ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. ഇന്നലെയാണ് കുഞ്ഞിന്റെ പേര് പുറത്തു വിട്ടത്.  

Read More

ഈ ബാറിൽ ബിയർ അടിക്കൂ. പക്ഷെ, പൂസാവില്ല.

അയർലണ്ടിലെ ഈ ബാറിൽ പോകാം. ഇഷ്ടംപോലെ ബിയർ അടിയ്ക്കാം. പക്ഷെ പൂസാവില്ല. അയർലണ്ടിന്റെ ആദ്യ മദ്യവിമുക്ത ബാറിലാണ് ഇത് സാധ്യമാവുന്നത്. ഈ മദ്യവിമുക്ത ബാറിൽ വൈൻ, ബിയർ, ഷാംപെയിൻ, പലവിധ കോക്ക്റ്റെയിലുകൾ എന്നിവ ലഭിയ്ക്കും. എന്നാൽ എത്ര കഴിച്ചാലും പൂസാവില്ല. ഇന്നുമുതലാണ് ഈ മദ്യവിമുക്ത ബാർ ഡബ്ലിനിൽ തുറന്ന് പ്രവർത്തിക്കുന്നത്. ആൽക്കഹോൾ കോൺസംപ്ഷൻ നല്ല പോലെയുള്ള അയർലണ്ടിൽ ഇങ്ങനെ ഒരു ബിസിനസ് റിസ്ക് ഉള്ളതാണെന്ന് എല്ലാവരും പറയും. എന്നാൽ, ഇങ്ങനൊരു ബിസിനസ് തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ഈ ബാറിന് ചുക്കാൻ പിടിക്കുന്നവർ പറയുന്നു. ഈ ബാറിന്റെ പേരിനുമുണ്ടൊരു പ്രത്യേകത. ദി വെർജിൻ മേരി എന്നാണീ ബാറിന്റെ പേര്. ഒരു പക്ഷെ ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ മദ്യ വിമുക്ത ബാർ ആയിരിക്കും ഇതെന്നാണ് സംരംഭകരിൽ ഒരാളായ യെയ്റ്റ്‌സ് പറയുന്നത്. ബിയർ, വൈൻ എന്നിവ €4.50-€5.50 നിരക്കിൽ…

Read More

3 വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഐറിഷ് ദമ്പതിമാർ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെടുന്നു

അയേറിഷ് ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളതിനാൽ ഓസ്‌ട്രേല്യയിൽ നിന്നും നാടുകടത്തപെടുന്നു . ആന്റണി ആൻഡ് ക്രിസ്റ്റീന ദമ്പതികുളുടെ സ്ഥിര താമസ കരാർ അപേക്ഷയാണ് ഓസ്‌ട്രേലിയൻ ഗവണ്മെന്റ് തള്ളിയത്. ഈ ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിൻന്റെ ആരോഗ്യ നില കാത്തു സൂക്ഷിക്കുന്നതിന് വരുന്ന ചിലവുകൾ മറ്റുള്ള നികുതി അടക്കുന്ന സാധരണകാർക് ഒരു ബാധ്യതയാകും എന്ന കാരണത്താലാണ് ഇവരുടെ അപേക്ഷ തള്ളിയത്. മെൽബോൺ ഭരണകൂടത്തിലെ റിവിഷൻ ബെഞ്ചാണ്  ഇവരുടെ അപ്പീൽ തള്ളിയത് . ഒരു പക്ഷെ മന്ത്രി ഡേവിഡ് കോളം ഇടപെടുകുകയാന്നെകിൽ റിവിഷൻ ബെഞ്ച് ഈ അപ്പീൽ ഡിപ്പാർട്മെന്റ് ഓഫ് ഇമ്മിഗ്രേഷന് ശുപാർശ ചെയ്യാമെന്നു അറിയിച്ചു. റിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം പോസിറ്റീവ്വ് വാർത്തയാന്നെന്നും മന്ത്രിയുടെ അടുത്ത് ഈ കേസ് എത്തണമെന്നുമാണ് മിസ് ഹൈഡ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഞങ്ങളുടെ സ്ഥിര താമസ വിസ പ്രതീക്ഷിച്ച പോലെ…

Read More