കാവന്‍: ക്രിക്കറ്റിനെയും സ്വഹൃദത്തേയും ഒരുപോലെ സ്‌നേഹിക്കുന്ന BUDDIEZ ന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ 2 & 3 തീയതികളില്‍ ഡബ്ലിനില്‍ വച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനം 555 Euroയും എവര്‍റോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 333 Euroയും എവര്‍റോളിങ് ട്രോഫിയും കൂടാതെ Best Batsman, Best Bowler, Man of the Match എന്നി വിഭാഗങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഏവരെയും TYRRELSTOWN, DUBLIN – 15 ലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.