2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാർക്ക് കോർക്ക് ബോൺ സെകോർസ് ഹോസ്പിറ്റലിൽ അവസരങ്ങൾ.

ബോൺ സെകോർസ് ഹോസ്പിറ്റൽ കോർക്ക് മെഡിക്കൽ / സർജിക്കൽ വിഭാഗങ്ങൾക്കായി 6 ആഴ്ച അഡാപ്റ്റേഷനായി എൻ‌എം‌ബി‌ഐ ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാരെ പരിഗണിക്കുന്നു. മെഡിക്കൽ സർജിക്കൽ നഴ്സുമാരെ അഡാപ്റ്റേഷൻ ചെയ്യാനായി കോർക്ക് ബോൺ സെകോർസ് ക്ഷണിക്കുന്നു. എന്നാൽ എല്ലാവര്ക്കും അപേക്ഷിക്കാൻ സാധിക്കില്ല. ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് ബാധകം.

2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ളവരായിരിക്കണം.
അപേക്ഷകർ നിലവിൽ അയർലണ്ടിലായിരിക്കണം.
കൂടാതെ 2021 നവംബറിൽ അഡാപ്റ്റേഷനിൽ പങ്കെടുക്കാൻ ലഭ്യമായിരിക്കണം.
നിശിത ക്രമീകരണത്തിലും ജെസിഐ അംഗീകൃത ആശുപത്രിയിലും കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

അപേക്ഷകളുടെ അവസാന തീയതി 2021 ജൂൺ 4 വെള്ളിയാഴ്ചയാണ്.

Essential Requirements:

  • Must hold an in date decision letter from NMBI which will be valid in November 2021
  • Must currently be in Ireland and available to attend adaptation in November 2021
  • Must have at least 2 years experience in an acute setting and JCI Accredited Hospital
  • Ideally will have a current work permit in Ireland but not essential

Person Specification:

  • Excellent interpersonal and team building skills.
  • Must possess strong communication skills and clinical skills.
  • Fluency in English, both written and spoken
  • Must be computer literate
  • Flexibility and excellent use of initiative

Terms & Conditions:

  • 2 year employment contract – during the first 12 months two performance reviews will take place, once completed satisfactorily you will receive a Permanent Staff Nurse contract.
  • Nursing and Midwifery Board Ireland (NMBI) registration fee – 1st year paid only

For more than 100 years, Bon Secours Hospital has been meeting community needs and achieving break through medical advances in care. We are committed to providing our patients and their families with the very best care and the very best experience. Bon Secours has 5 technologically advanced hospitals located in Cork, Dublin, Galway, Tralee and Limerick and a Care Village in Cork.

 

 

.

Share This News

Related posts

Leave a Comment