എൻസിടി സേവനം ഘട്ടംഘട്ടമായി വീണ്ടും തുറന്നു.
ഇന്ന് മുതൽ 15 NCT കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതായി നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് സ്ഥിരീകരിച്ചു.
Cork – Little Island
Cork – Blarney
Northpoint 1 & 2, Dublin
Deansgrange, Dublin
Fonthill, Dublin
Galway
Limerick
Waterford
Letterkenny
Athlone
Ballina
Naas
Drogheda
Derrybeg എന്നീ NCT കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്.
ടെസ്റ്റുകൾ ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം.
എല്ലാ ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.