കൊറോണ രോഗികളെ ഹോട്ടലുകളിൽ ഐസൊലേറ്റ് ചെയ്യാൻ എച്ച്എസ്ഇ

അയർലണ്ടിൽ കൊറോണ വൈറസ് ക്രമാതീതമായി പകരുന്നതിനെ മുൻകൂട്ടി കണ്ട്, കൂടുതൽ പേഷ്യന്റ് ബഡ്ഡുകൾ വേണ്ട സാഹചര്യം വന്നാൽ അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവുകയാണ് എച്ച്എസ്ഇ. കൊറോണ സാഹചര്യം വർദ്ധിക്കുകയാണെങ്കിൽ രോഗികളെ പാർപ്പിക്കാൻ 10,000 കിടക്കകൾ ആവശ്യമാണ് എന്നാണ് HSE കണക്കുകൂട്ടുന്നത്.

കൊറോണ രോഗികളുടെ എണ്ണം വർധിച്ചാൽ രോഗികളെ ഹോസ്റ്റുചെയ്യുന്നതിനെക്കുറിച്ച് ഹോട്ടലുകളുമായി എച്ച്എസ്ഇ ചർച്ച നടത്തിവരുകയാണ്.

ഇതോടൊപ്പം, മരുന്നുകൾ ശേഖരിക്കുന്നത് ഒഴിവാക്കാൻ ഐറിഷ് ഫാർമസി യൂണിയൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Share This News

Related posts

Leave a Comment