നിലവിലെ COVID-19 (കൊറോണ വൈറസ്) പാൻഡെമിക് സമയത്ത്, അപ്പോയിന്റ്മെന്റ് ഇല്ലാത്ത പൊതു ജനങ്ങൾക്ക് സിറ്റിസൺ ഇൻഫർമേഷൻ സെന്ററുകൾ തുറക്കില്ല. ആർക്കെങ്കിലും ഇൻഫർമേഷൻ ഓഫീസറുമായി സംസാരിക്കണമെങ്കിൽ പ്രാദേശിക സിറ്റിസൺ ഇൻഫർമേഷൻ സെന്ററിലേയ്ക്ക് ടെലിഫോൺ ചെയ്യാനോ ഇമെയിൽ ചെയ്യാനോ കഴിയും.
നിങ്ങൾക്ക് സിറ്റിസൺസ് ഇൻഫർമേഷൻ ഫോൺ സേവനത്തിനായി 0761 07 4000 എന്ന നമ്പറിൽ (തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ 9 മുതൽ രാത്രി 8 വരെ) ബന്ധപ്പെടാം.