പാലാ അച്ചായന്മാർ വീണ്ടും ഒരുമിച്ച് കൂടുന്നു

അയർലണ്ടിലെ പാലാ ഫാമിലി നൈറ്റ് 2019-2020 ഫെബ്രുവരി 29 നും മാർച്ച് 1 നും ദ്രോഗെഡയിൽ നടക്കുന്നു .
പ്രോഗ്രാമുകൾ, ഇവന്റുകൾ, ഒരു രാത്രി താമസം, ഭക്ഷണം.

ഇത് അയർലണ്ടിലെ പാലാക്കാരുടെ അയര്‍ലണ്ട് കുടുംബങ്ങളുടെ കൂട്ടായ്മ ആണ്. പാലാക്കാരുടെ എല്ലാവരുടെയും blood ഇല്‍ അലിഞ്ഞു ചേർന്ന് ഇരിക്കുന്ന വികാരമാണ് “പാലാ”. പാലാക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂട്ടാനുള്ള ഒരു വേദിയായിരിക്കും ഇത്.

    

 

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് ഈ വർഷത്തെ പാലാസംഗമത്തിന് ഒരുക്കിയിരിക്കുന്നത്. ദ്രോഗെഡയില്‍ ഒരു രാത്രി താമസിച്ച് പാലാക്കാരെ എല്ലാം പരിചയപ്പെടാനും അടിച്ചുപൊളിക്കാനുമുള്ള ഒരു അവസരമായിരിക്കുമിത്.

2020 ഫെബ്രുവരി 29 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ആരംഭിച്ച് മാർച്ച് ഒന്നിന് പര്യവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

താമസ സൗകര്യം ആവശ്യമുള്ളവർ പാലാ ഫാമിലീസ് അയർലണ്ടിന്റെ കമ്മിറ്റിക്കാരുമായി ബന്ധപ്പെടുക.

മാർട്ടിൻ, ☎ 086 315 1380
നിബിൻ ☎ 087 975 0387
സനിൽ ☎ 086 793 0818
മാർട്ടീന. ☎ 089 482 0628

VENUE:

New grange Lodge Drogheda 

WhatsApp Group Invitation Link
Please Join :

Follow this link to join: Pala Families Irelan 🍀 /
പാലാ ഫാമിലീസ് അയര്‍ലണ്ട് 🍀 WhatsApp group:

പാലാ ഫാമിലി നൈറ്റ് 2019-2020 ഫെബ്രുവരി 29 നും മാർച്ച് 1
Pala family Night 2019-2020

February 29 th & March 1st.

Share This News

Related posts

Leave a Comment