ഡബ്ലിനിലെ ഹോട്ടലിൽ തൊഴിലവസരങ്ങൾ

ക്ലേയ്ട്ടൺ ഹോട്ടൽ ബോൾസ്ബ്രിഡ്ജ് ഹൗസ് കീപ്പിങ് സ്റ്റാഫിനെയും ഹൗസ് കീപ്പിങ് സൂപ്പർവൈസർമാരെയും നിയമിക്കുന്നു.

മികച്ച പരിശീലന അവസരങ്ങൾ, യൂണിഫോം, ഡ്യൂട്ടിയിലെ ഭക്ഷണം, ജിം അംഗത്വ ഡിസ്‌കൗണ്ട് എന്നിവയും ഹോട്ടൽ നൽകുന്നു.

താല്പര്യമുള്ളവർക്ക് സിവി deoreilly@claytonhotels.com ലേക്ക് അയയ്ക്കാം.

 

Share This News

Related posts

Leave a Comment