ഈ വരുന്ന ദിവസങ്ങളിൽ കലാവസ്ഥ പകൽ സമയം പ്രകാശപൂരിതവും എന്നാൽ രാത്രി കാലങ്ങളിൽ അതി ശൈത്യവും അനുഭവപ്പെടാൻ സാധ്യതയെന്നു മെഡിറ്റേറിയൻ കാലാവസ്ഥ വിക്ഷേപേണ കേന്ദ്രം അറിയിക്കുന്നു. എന്നാൽ ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രേത്യേകം ശ്രെദ്ധിക്കണമെന്നു കാലാവസ്ഥ കേന്ദ്രം ഇതോടൊപ്പം മുന്നറിയിപ്പ് നൽകുന്നു . ഡബ്ലിനിൽ പകൽ സമയം ഡ്രൈ കാലാവസ്ഥയും എന്നാൽ നോർത്തേൺ അയർലണ്ടിൽ അല്പം മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് എന്ന് ഇപ്പോൾ കിട്ടിയ വാർത്തകൾ പ്രെകാരം മുന്നറിയിപ്പ് നൽകുന്നു.
ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു കാലാവസ്ഥ കേന്ദ്രം
Share This News